പരിശീലന കോഴ്‌സ്: അപേക്ഷ ക്ഷണിച്ചു

Share:

കണ്ണൂര്‍ ഗവ.എഞ്ചിനീയറിംഗ് കോളേജ് ഇലക്ട്രിക്കല്‍ ആൻറ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ് വിഭാഗം ഔട്ട്‌റീച്ച് പ്രോഗ്രാമിൻറെ ഭാഗമായി പരിശീലന കോഴ്‌സ് നടത്തുന്നു.

കോളേജിലെ ഇന്‍ഡസ്ട്രിയല്‍ ട്രെയിനിങ് കണ്‍സള്‍ട്ടന്‍സി ആൻറ് സ്‌പോണ്‍സേര്‍ഡ് റിസര്‍ച്ച് കേന്ദ്രത്തിന്റെ ഔട്ട്‌റീച് പ്രോഗ്രാം ഓണ്‍ ഐ ഒ ടി ആൻറ് എംബഡെഡ് സിസ്റ്റം വിഷയത്തിലാണ് പ്രായോഗിക പരിശീലന കോഴ്‌സ് നടത്തുന്നത്.
ഏപ്രില്‍ എട്ട് വരെ അപേക്ഷിക്കാം.

വെബ്‌സൈറ്റ് www.gcek.ac.in

ഫോണ്‍: 9037372999, 9388700887

Share: