തൊഴിലധിഷ്ഠിത കോഴ്‌സ്

കൊല്ലം, എഴുകോണ്‍ സര്‍ക്കാര്‍ പോളിടെക്‌നിക്ക് കോളേജിലെ തുടര്‍ വിദ്യാഭ്യാസകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ആട്ടോകാഡ്, ബ്യൂട്ടീഷന്‍, അലൂമിനിയം ഫാബ്രിക്കേഷന്‍ എന്നിവയാണ് കോഴ്‌സുകള്‍. അപേക്ഷാഫോറം തുടര്‍ വിദ്യാഭ്യാസകേന്ദ്രത്തിന്റെ ഓഫീസില്‍ 25 രൂപ നിരക്കില്‍ ലഭിക്കും.
അപേക്ഷ നിശ്ചിത ഫീസ് സഹിതം ആഗസ്റ്റ് 29 നകം ഓഫീസില്‍ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ 9496846522 എന്ന നമ്പരില്‍ ലഭിക്കും.