തെറപ്പിസ്റ്റ് നിയമനം

Share:

കൊല്ലം : മുഖത്തല ബ്ലോക്ക് പഞ്ചായത്തിലെ സ്‌പോട്ട് @ മുഖത്തല പദ്ധതിയിലേക്ക് തെറപ്പിസ്റ്റുകളെ തിരഞ്ഞെടുക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു.

യോഗ്യത: സ്പീച്ച് തെറപിസ്റ്റ്, ബിഹേവിയര്‍ തെറപ്പിസ്റ്റ് ആന്‍ഡ് ഒക്ക്യൂപേഷണല്‍ തെറപ്പിസ്റ്റ്- സ്പീച്ച് തെറാപ്പിസ്റ്റ്-ബിഎഎസ്എല്‍പി/തതുല്യം. ബിഹേവിയര്‍ തെറപ്പിസ്റ്റ് ആന്‍ഡ് ഒക്ക്യൂപേഷണല്‍ തെറപ്പിസ്റ്റ്- ഒക്ക്യൂപേഷണല്‍ തെറപ്പിയില്‍ ബിരുദം/തതുല്യം.

ശിശുവികസനപദ്ധതി ഓഫീസര്‍, ശിശുവികസന പദ്ധതി ഓഫീസ്, ബ്ലോക്ക് ഓഫീസ് കോമ്പൗണ്ട്, മുഖത്തല വിലാസത്തില്‍ ജൂലൈ 20നകം അപേക്ഷ ലഭിക്കണം.

ഫോണ്‍-8281999106.

Share: