തൊഴില്‍ മേള ജൂലൈ 10-ന്

Share:

കൊല്ലം : ജില്ലാ എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെൻററിൻറെ ആഭിമുഖ്യത്തില്‍ സ്വകാര്യസ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് ജൂലൈ 10ന് രാവിലെ 10.30 മുതല്‍ അഭിമുഖം നടത്തും.
പ്ലസ്ടു മുതല്‍ ഉയര്‍ന്ന യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം.

പ്രായപരിധി: 18-35 വയസ്.

ബയോഡേറ്റയുടെ മൂന്ന് പകര്‍പ്പുകള്‍, ആധാര്‍കാര്‍ഡ്‌സഹിതം ജില്ലാ എംപ്ലോയ്മെൻറ് എക്സ്ചേഞ്ചില്‍ ഹാജരാകണം. എംപ്ലോയബിലിറ്റി സെൻറ റില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ക്ക് സോഫ്റ്റ് സ്‌കില്‍ ട്രെയിനിംഗ്, കമ്പ്യൂട്ടര്‍ ട്രെയിനിംഗ് എന്നിവ നല്‍കും, പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് ലഭിക്കും.

ഫോണ്‍: 8304852968, 8281359930.

Share: