എഞ്ചിനീയറിംഗ് വിഭാഗം ലക്ചറര്‍

Share:

കൊല്ലം: പുനലൂര്‍ സര്‍ക്കാര്‍ പോളിടെക്‌നിക്ക് കോളജില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിഭാഗം ലക്ചറര്‍ തസ്തികയില്‍ ദിവസവേതനഅടിസ്ഥാനത്തില്‍ അദ്ധ്യാപകരെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച ജൂലൈ 14 രാവിലെ 11ന് നടത്തും.

യോഗ്യത: ബന്ധപ്പെട്ട വിഷയത്തിലുളള ഒന്നാം ക്ലാസ് ബിരുദം. യോഗ്യതയുടേയും ബന്ധപ്പെട്ട വിഷയത്തിലുളള അക്കാഡമിക് പ്രവൃത്തിപരിചയത്തിൻറെയും അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണം.

പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് നിര്‍ബന്ധം.

Share: