തമിഴ്നാട് ന്യൂസ്‌ പ്രിന്‍റ് & പേപ്പെഴ്സ്: 25 ഒഴിവുകൾ

Share:

തമിഴ്നാട് ന്യൂസ്‌ പ്രിന്‍റ് & പേപ്പെഴ്സ് ലിമിറ്റഡില്‍ 25 ഒഴിവുകൾ ഉണ്ട്. കരൂര്‍ ജില്ലയിലെ കഗിതാപുരത്തുള്ള പേപ്പര്‍ മില്‍സ്, ട്രിച്ചി ജില്ലയിലെ മനപ്പരായ് താലൂക്കിലെ മള്‍ട്ടി പ്ലെയര്‍ ടാബില്‍ കോട്ടഡ് ബോര്‍ഡ് പ്ലാന്‍റ് എന്നിവിടങ്ങളിലാണ് ഒഴിവുകള്‍/ ആകെ 25 ഒഴിവുകൾ ആണുള്ളത്. (ജി.ടി-8, ബി.സി-7, ബി.സി.എം-1, എം.ബി.സി/ഡി.എന്‍.സി-6, എസ്.സി-3) അസിസ്റ്റന്‍റ് മാനേജർ (ഷിഫ്റ്റ് ഹൌസ്), ഷിഫ്റ്റ്‌ എന്‍ജിനീയർ (ഫിനിഷിംഗ് ഹൌസ്), സെമി സ്കില്‍ഡ് (ഇന്‍സ്ട്രുമെന്‍റ് മെക്കാനിക്), സെമി സ്കില്‍ഡ് ഇന്‍സ്ട്രുമെന്‍റേഷന്‍ എന്നിവയിലാണ് ഒഴിവുകള്‍.

വിശദവിവരങ്ങള്‍ക്ക് www.tnpl.com   എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.

അവസാന തീയതി: മെയ്‌ 13

 

 

Share: