ടെക്നീഷ്യന് എ : 371 ഒഴിവുകൾ
ഡിഫന്‍സ് റിസേര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ്് ഓര്ഗനൈസേഷന് (ഡിആര്‍ഡിഒ) ടെക്നീഷ്യന് എ (ടെക് എ) തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 371 ഒഴിവുകളാണുള്ളത്.
ഡിആര്‍ഡിഒയുടെ സിഇപിടിഎഎം-09 പരീക്ഷ വഴിയാണ് തെരഞ്ഞെടുപ്പ്.
യോഗ്യത: പത്താംക്ലാസും ഐടിഐ സര്‍ട്ടിഫിക്കറ്റും.
പ്രായം: 18 -28 വയസ്.
അപേക്ഷാ ഫീസ്: 100 രൂപ.
അപേക്ഷിക്കേണ്ട വിധം: www.drdo.gov.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ 26.
കൂടുതല്‍ വിവരങ്ങള്‍ www.drdo.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും.