ഗ്രാമീൺ ബാങ്കുകളിൽ 14,660 ഒഴിവ്

Share:

കേരള ഗ്രാമീണ്‍ ബാങ്ക് ഉള്‍പ്പെടെ രാജ്യത്തെ 56 റീജണിൽ റൂറല്‍ ബാങ്കുകളിലെ ഗ്രൂപ്പ് എ ഓഫീസര്‍, ഗ്രൂപ്പ് ബി ഓഫീസ് അസിസ്റ്റന്‍റ് തസ്തികയിലേക്കുള്ള ആറാമത് പൊതു എഴുത്ത് പരീക്ഷക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പെഴ്സണൽ സെലക്ഷന്‍ അപേക്ഷ ക്ഷണിച്ചു.

പ്രായം:

ഓഫീസര്‍ സ്കെയിൽ III: 21-40 (1977 ജൂലൈ 3നും 1996 ജൂൺ 30 നും ഇടയില്‍ ജനിച്ചവര്‍)

ഓഫീസര്‍ സ്കെയിൽ II: 21-32(1985 ജൂലൈ 3നും 1996 ജൂൺ 30 നും ഇടയിൽ ജനിച്ചവര്‍)

ഓഫീസര്‍ സ്കെയിൽ I: 18-30(1987 ജൂലൈ 3നും 1999 ജൂൺ 30 നും ഇടയിൽ ജനിച്ചവര്‍)

ഓഫീസ് അസിസ്റ്റന്‍റ് 18-28 (1989 ജൂലൈ 3നും 1999 ജൂലൈ 1നും ഇടയിൽ ജനിച്ചവര്‍)

യോഗ്യത: ഓഫീസ് അസിസ്റ്റന്‍റ്(മള്‍ട്ടി പര്‍പ്പസ്) ബിരുദം/തത്തുല്യം. കമ്പ്യൂട്ടര്‍ അറിവ് അഭിലഷണീയം.

ഓഫീസര്‍ സ്കെയിൽ II : (സ്പെഷ്യലിസ്റ്റ് ഓഫീസര്‍) ഇന്‍ഫര്‍മേഷ൯ ടെക്നോളജി ഓഫീസര്‍

ഓഫീസര്‍ സ്കെയിൽ III : മൊത്തം 50% മാര്‍ക്കിൽ കുറയാതെയുള്ള ബിരുദം/തത്തുല്യം.

അപേക്ഷിക്കേണ്ട വിധം: www.ibps.in എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈ൯ വഴി .

അവസാന തീയതി: ഓഗസ്റ്റ് 14

Share: