കേന്ദ്ര സാഹിത്യ അക്കാദമിയില്‍ അസി.ലൈബ്രേറിയന്‍, ടെക്നിക്കല്‍ അസിസ്റ്റന്‍റ്

Share:

കേന്ദ്ര സാഹിത്യ അക്കാദമിയില്‍ അസി.ലൈബ്രേറിയന്‍, ടെക്നിക്കല്‍ അസിസ്റ്റന്‍റ്

ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അസിസ്റ്റന്‍റ് ലൈബ്രേറിയന്‍: (എസ്.സി)-1

ടെക്നിക്കല്‍ അസിസ്റ്റന്‍റ് (ഒ.ബി.സി)-1 എന്നിങ്ങനെയാണ് ഒഴിവുകൾ.

അസിസ്റ്റന്‍റ് ലൈബ്രേറിയ: അംഗീകൃത സര്‍വ്വകലാശാലയി നിന്നും ലൈബ്രറി സയന്‍സി നേടിയ ബിരുദാനന്തര ബിരുദം.5 വര്‍ഷത്തെ പ്രവൃത്തി പരിചയം. മാതൃഭാഷക്ക് പുറമേ 2 ഇന്ത്യ  ഭാഷകളും കമ്പ്യൂട്ട പ്രവര്‍ത്തന പരിചയവും വേണം.

ശമ്പളം: 15600 -39100 + 5400  രൂപ ഗ്രേഡ് പേ.

പ്രായം: 50 വയസ്സ് കവിയരുത്.

ടെക്നിക്കല്‍ അസിസ്റ്റന്‍റ്: ബിരുദം/തത്തുല്യം. ബുക്ക്‌ പബ്ലിഷിങ്ങി ഡിപ്ലോമ, പ്രിന്‍റിംഗ് പ്രസ്സിലോ പ്രസിദ്ധീകരണ ശാലയിലോ പുസ്തക പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ട സര്‍ക്കാ സ്ഥാപനങ്ങളിലോ 5 വര്‍ഷത്തെ പ്രവൃത്തി പരിചയം. ഒന്നോ അതിലധികമോ ഭാഷകളിലും സാഹിത്യത്തിലും ഉള്ള ലിറ്റററി മെറ്റീരിയലുക എഡിറ്റ്‌ ചെയ്യാനുള്ള കഴിവ്. കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനി അടിസ്ഥാന വിവരം.

ശമ്പളം: 9300 -34800 +4200 രൂപ ഗ്രേഡ് പേ.

പ്രായം: 30 വയസ്സ് കവിയരുത്.

അപേക്ഷാ ഫോമിനും മറ്റ് വിശദവിവരങ്ങള്‍ക്കും www.sahitya-akademi.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂലൈ 1

Share: