കെ.എസ്.ആര്‍.ടി.സിയില്‍ ജനറല്‍ മാനേജര്‍, ചാര്‍ട്ടേഡ് അക്കൌണ്ടന്‍റ്

541
0
Share:

നിയമനം കരാര്‍ അടിസ്ഥാനത്തിൽ . പ്രാഥമിക കാലാവധി 3 വര്‍ഷമാണ്‌.

ജനറല്‍ മാനേജര്‍: (ഫിനാന്‍സ് & അഡ്മിനിസ്ട്രേഷ൯) – 1

യോഗ്യത: ഐ.ഐ.എം. അല്ലെങ്കില്‍ ദേശീയ തലത്തില്‍ പ്രശസ്തിയുള്ള സ്ഥാപനത്തില്‍ നിന്നും എം.ബി.എ.  (ഫിനാന്‍സ്)

15 വര്‍ഷം മാനേജ്മെന്‍റ് തലത്തിൽ പ്രവര്‍ത്തി പരിചയം.

ജനറല്‍ മാനേജര്‍: (ടെക്നിക്കല്‍) -1

യോഗ്യത: ബി.ടെക്, ഐ.ഐ.എം അല്ലെങ്കില്‍ ദേശീയ തലത്തില്‍ പ്രശസ്തിയുള്ള സ്ഥാപനത്തില്‍ നിന്നും എം.ബി.എ. ഏതെങ്കിലും പ്രമുഖ സ്ഥാപനത്തില്‍ നിന്നും മാനുഫാക്ച്ചറിങ്ങ് , ട്രാന്‍സ്പോര്‍ട്ട്, ലോജിസ്റ്റിക്ക് എന്നീ മേഖലയിൽ 15 വര്‍ഷത്തെ പ്രവര്‍ത്തി പരിചയം.

ഡെപ്യൂട്ടി ജനറല്‍ മാനേജര്‍: (ഫിനാന്‍സ് & അഡ്മിനിസ്ട്രേഷ൯) – 1

യോഗ്യത: ബി.ടെക്, ഐ.ഐ.എം അല്ലെങ്കില്‍ ദേശീയ തലത്തിൽ പ്രശസ്തിയുള്ള സ്ഥാപനത്തില്‍ നിന്നും എം.ബി.എ.  (ഫിനാന്‍സ്) ഏതെങ്കിലും പ്രമുഖ സ്ഥാപനത്തില്‍ നിന്നും മിഡിൽ മാനേജ്മെന്‍റ് തലത്തിൽ  10 വര്‍ഷത്തെ പ്രവര്‍ത്തി പരിചയം.

ഡെപ്യൂട്ടി ജനറല്‍ മാനേജര്‍: (ഓപ്പറേഷന്‍സ്) – 1

യോഗ്യത: ബി.ടെക്, ഐ.ഐ.എം അല്ലെങ്കില്‍ ദേശീയ തലത്തിൽ പ്രശസ്തിയുള്ള സ്ഥാപനത്തില്‍ നിന്നും എം.ബി.എ.  ഏതെങ്കിലും പ്രമുഖ സ്ഥാപനത്തില്‍ നിന്നും മിഡിൽ മാനേജ്മെന്‍റ് തലത്തിൽ  10 വര്‍ഷത്തെ പ്രവര്‍ത്തി പരിചയം.

ഡെപ്യൂട്ടി ജനറല്‍ മാനേജര്‍: (ടെക്നിക്കല്‍) – 1

യോഗ്യത: മെക്കാനിക്കല്‍/ ഓട്ടോമൊബൈല്‍ എഞ്ചിനീയറിങ്ങില്‍ ബി.ടെക്. ഐ.ഐ.എം അല്ലെങ്കില്‍ ദേശീയ തലത്തിൽ പ്രശസ്തിയുള്ള സ്ഥാപനത്തിൽ നിന്നും എം.ബി.എ.  ഏതെങ്കിലും പ്രമുഖ സ്ഥാപനത്തില്‍ നിന്നും മിഡിൽ മാനേജ്മെന്‍റ് തലത്തിൽ  10 വര്‍ഷത്തെ പ്രവര്‍ത്തി പരിചയം.

ചാര്‍ട്ടേഡ് അക്കൌണ്ടന്‍റ്സ്/കോസ്റ്റ് അക്കൌണ്ടന്‍റ്സ് -6

യോഗ്യത: ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൌണ്ടന്‍റ്സ് ഓഫ് ഇന്ത്യ/ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് അക്കൌണ്ടന്‍റ്സ് ഓഫ് ഇന്ത്യയി അംഗത്വം. ഏതെങ്കിലും പ്രമുഖ സ്ഥാപനത്തില്‍  10 വര്‍ഷത്തെ പ്രവര്‍ത്തി പരിചയം

പ്രായം: ജനറല്‍ മാനേജ൪ തസ്ഥികക്ക് അപേക്ഷിക്കുന്നതിനു 50 വയസ്സും, മറ്റുള്ളവക്ക് 45 വയസ്സും.  

അപേക്ഷാ ഫോറം www.prd.kerala.gov.in   www.keralartc.com/html/Employzone.html എന്നീ വെബ്സൈറ്റുകളിൽ നിന്ന്‍ ഡൌണ്‍ലോഡ് ചെയ്ത് എടുക്കണം.  

അവസാന തീയതി: ജൂലൈ 31

Share: