കുസാറ്റില്‍ ഒഴിവ്

കൊച്ചിന്‍ യൂണിവേഴ്സിറ്റി ഓഫ് സയന്‍സ് & ടെക്നോളജിയുടെ കുട്ടനാട്ടിലെ കോളേജ് ഓഫ് എന്‍ജിനീയറിംഗ് കമ്പ്യൂട്ടർ ആപ്ലിക്കേഷ൯ ഡിവിഷനില്‍ അസിസ്റ്റന്‍റ് പ്രഫസർ തസ്തികയിലെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ നിയമനമാണ്.
ഓഗസ്റ്റ് 24 വരെ അപേക്ഷിക്കാം. ഓണ്‍ലൈ൯ ആയിട്ടാണ് അപേക്ഷിക്കേണ്ടത്.
കൊച്ചിന്‍ യൂണിവേഴ്സിറ്റി ഓഫ് സയന്‍സ് & ടെക്നോളജിയുടെ കുട്ടനാട്ടിലെ കോളേജ് ഓഫ് എഞ്ചിനീയറിങ്ങ് ഡ്രൈവർ ഗ്രേഡ് രണ്ടു തസ്തികയിലെ ഒരൊഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ നിയമനം ആണ്. ഓഗസ്റ്റ് 26 വരെ അപേക്ഷിക്കാം. ഓണ്‍ലൈ൯ ആയിട്ടാണ് അപേക്ഷിക്കേണ്ടത്.
വിശദവിവരങ്ങള്‍ക്ക് www.cusat.ac.in സന്ദര്‍ശിക്കുക.