കസ്റ്റംസില്‍ ഗ്രൂപ്പ് സി. ഒഴിവുകൾ
കസ്റ്റംസ് പ്രിവന്‍റീവ് കമ്മീഷണറേറ്റിന്‍റെ മറൈ൯ വിങ്ങിൽ ഗ്രൂപ്പ് സി തസ്തികകളിൽ നിയമനം നടത്തുന്നു. 20 ഒഴിവുകളാണുള്ളത്.
സുഖാനി: 2 (ജനറല്‍)
യോഗ്യത: എട്ടാം ക്ലാസ്: കപ്പലില്‍ ഏഴു വര്‍ഷം മുന്‍പരിചയം. പ്രായം: 18 -30 വയസ്സ്.
സീനിയർ ഡെക്ക് ഹാന്‍ഡ്: 1 (ജനറല്‍) യോഗ്യത: എട്ടാം ക്ലാസ്, ഹെല്‍സ്മാ൯ സീമന്‍ഷിപ്പ് ജോലിയിൽ 2 വര്‍ഷം ഉള്‍പ്പെടെ
ലോഞ്ച് മെക്കാനിക്ക്: 2 യോഗ്യത: എട്ടാം ക്ലാസ്, ഒരു വര്‍ഷം എഞ്ചിന്‍റെ ചുമതലയുള്‍പ്പെടെ കപ്പലിൽ അഞ്ച് വര്‍ഷം മുന്‍പരിചയം. പ്രായം: 18 -30 വയസ്സ്
സീമാന്‍: 9 (ജനറല്‍-7, ഒ.ബി.സി-1, എസ്.സി-1)
യോഗ്യത: പത്താം ക്ലാസ്, ഹെല്‍സ്മാന്‍, സീമാന്‍ഷിപ്പ്, ജോലിയില്‍ രണ്ടു വര്‍ഷമുള്‍പ്പെടെ കപ്പലില്‍ മൂന്നു വര്‍ഷം മുന്‍പരിചയം.
പ്രായം: 18 – 25 വയസ്സ്.
ഗ്രീസര്‍-6 (ജനറല്‍-4, ഒ. ബി.സി-1, എസ്.സി-1)
യോഗ്യത: പത്താം ക്ലാസ്. മൂന്നു വര്‍ഷം മുന്‍പരിചയം.
പ്രായം: 18 – 25 വയസ്സ്.
അപെക്ഷാഫോമിന്‍റെ മാതൃകയും വിശദവിവരങ്ങളും www.cbec.gov.in www.apcustoms.gov.in എന്നീ വെബ്സൈറ്റുകളിൽ ലഭ്യമാണ്.
അപേക്ഷിക്കേണ്ട അവസാന തീയതി: ജൂലൈ 14