കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ ഒഴിവ്

കൊല്ലം : കരുനാഗപ്പള്ളി മോഡല്‍ പോളിടെക്നിക്ക് കോളേജില്‍ കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ തസ്തികകളില്‍ താല്‍ക്കാലിക ഒഴിവുണ്ട്.
യോഗ്യത പി.ജി.ഡി.സി.എ/ ഫസ്റ്റ് ക്ലാസോടെ ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്.
അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളുമായി ഫെബ്രുവരി അഞ്ച് രാവിലെ 10.30ന് അഭിമുഖത്തിന് പങ്കെടുക്കണം.
ഫോണ്‍: 9447488348, 0476 2623597.