കമ്പനി സെക്രട്ടറി ഒഴിവ്

എറണാകുളം ജില്ലയിലെ ഒരു സംസ്ഥാന അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ കമ്പനി സെക്രട്ടറി തസ്തികയില്‍ താല്‍കാലിക ഒഴിവ്.
ബിരുദവും അസോസിയേറ്റ് കമ്പനി സെക്രട്ടറിഷിപ്പ് യോഗ്യതയും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ള (എല്‍ എല്‍ ബി അഭിലഷണീയം) ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം.
ഉദ്യോഗാര്‍ഥികള്‍ അതാത് പ്രൊഫഷണല്‍ ആന്‍ഡ്് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെൻറ് എക്‌സ്‌ചേഞ്ചില്‍ ഏപ്രില്‍ 10 – നകം പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് ഡിവിഷിണല്‍ എംപ്ലോയ്‌മെൻറ് ഓഫീസര്‍ അറിയിച്ചു.
ഫോണ്‍: 0484 2312944.