എം ഫില്‍ കോഴ്‌സ്
കോഴിക്കോട് ഇംഹാന്‍സില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് എം ഫില്‍ കോഴ്‌സിന് അപേക്ഷിക്കാം.
55 ശതമാനം മാര്‍ക്കോടെ റഗുലര്‍ എം എ/എം എസ് സി സൈക്കോളജി ബിരുദമാണ് യോഗ്യത.
അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 14.
അപേക്ഷാ ഫോറം ഇംഹാന്‍സ് ഓഫീസിലും www.imhans.org എന്ന വെബ്‌സൈറ്റിലും ലഭിക്കും. വിശദ വിവരങ്ങള്‍ക്ക് 9656161363, 9947020660 എന്നീ നമ്പരുകളില്‍ ബന്ധപ്പെടണം.