അസി: പ്രൊഫസര്‍ ഇന്റര്‍വ്യു

Share:

തിരുവനന്തപുരം കോളേജ് ഓഫ് എന്‍ജിനീയറിംഗില്‍ സിവില്‍ എന്‍ജിനീയറിംഗ് വിഭാഗത്തില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ അസിസ്റ്റന്റ് പ്രൊഫസറുടെ ഒഴിവുകള്‍ ഉണ്ട്.

60 ശതമാനം മാര്‍ക്കോടെ സിവില്‍ എന്‍ജിനീയറിംഗ് ബിരുദാനന്തര യോഗ്യതയുള്ളവര്‍ ആഗസ്റ്റ് 10 ന് രാവിലെ പത്തുമണിക്ക് സിവില്‍ എന്‍ജിനീയറിംഗ് വിഭാഗത്തില്‍ ബന്ധപ്പെട്ട വിദ്യാഭ്യാസ യോഗ്യത, വയസ്, വ്യക്തിവിവരം എന്നിവ തെളിയിക്കുന്ന അസല്‍ രേഖകള്‍ സഹിതം അഭിമുഖത്തിന് എത്തണം.

എഴുത്ത് പരീക്ഷയുടെയും, അഭിമുഖത്തിന്റേയും അടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന റാങ്ക് പട്ടിക പ്രകാരമായിരിക്കും നിയമനം.

കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2515560.

Share: