സ്‌പോട്ട് അഡ്മിഷന്‍

Share:

തിരുവനന്തപുരം ബാര്‍ട്ടന്‍ഹില്‍ ഗവണ്‍മെന്റ് എന്‍ജിനീയറിംഗ് കോളേജില്‍ വിദേശസര്‍വകലാശാലകളുടെയും, ഐ.ഐ.ടി യുടേയും സഹകരണത്തോടെ നടത്തുന്ന ട്രാന്‍സ്ലേഷണല്‍ എന്‍ജിനീയറിംഗ് എം.ടെക് കോഴ്സ്സിലേക്ക് ആഗസ്റ്റ് നാലിന് രാവിലെ 11 മണിക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തും.

ബി.ഇ/ബി.ടെക് ഡിഗ്രിയുള്ളവര്‍ക്ക് പങ്കെടുക്കാം.

വിശദവിവരങ്ങള്‍ക്ക് www.gecbh.ac.in , ഫോണ്‍ : 7736236262.

Share: