അസിസ്റ്റൻറ് പ്രൊഫസര്‍ : അഭിമുഖം

Share:

കൊല്ലം : കരുനാഗപ്പള്ളി എഞ്ചിനീയറിംഗ് കോളേജില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ അസിസ്റ്റൻറ് പ്രൊഫസര്‍ ഒഴിവിലേക്ക് ജൂലൈ 14 രാവിലെ 10ന് അഭിമുഖം നടത്തും.

യോഗ്യത: ബന്ധപ്പെട്ട വിഷയത്തില്‍ ബി.ടെക്കും എം.ടെക്കും, ഏതെങ്കിലും ഒന്നില്‍ ഫസ്റ്റ് ക്ലാസ് നിര്‍ബന്ധം. യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജാരാകണം.

വിവരങ്ങള്‍ക്ക് www.ceknpy.ac.in
ഫോണ്‍ 0476-2665935.

Share: