അധ്യാപക നിയമനം

കോഴിക്കോട് : പുതുപ്പാടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഹൈസ്കൂള്‍ വിഭാഗത്തില്‍ അറബിക്, ഫിസിക്കല്‍ സയന്‍സ്, ഇംഗ്ലീഷ് അധ്യാപകരെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കും.
ഉദ്യോഗാര്‍ഥികള്‍ അസ്സല് സര്‍ട്ടിഫിക്കറ്റ് സഹിതം മെയ് 27ന് ഉച്ചക്ക് രണ്ടിന് അഭിമുഖത്തിനെത്തണം.
ഫോണ്‍: 9447892607, 8921262859.