അധ്യാപക നിയമനം

Share:

പാലക്കാട് : അട്ടപ്പാടി കോ-ഓപ്പറേറ്റിവ് ഫാമിങ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ചിണ്ടക്കിയിൽ പ്രവർത്തിക്കുന്ന അട്ടപ്പാടി ആദിവാസി ഹൈസ്‌കൂളില്‍ ഹെഡ്മിസ്ട്രസ് /ഹെഡ്‌മാസ്റ്റർ (ഒന്ന്), എച്ച്.എസ്.‌ടി. (മലയാളം, ഇംഗ്ലീഷ്, കണക്ക്, ഫിസിക്കൽ സയൻസ്, സോഷ്യൽ സയൻസ്, ബയോളജി, ഹിന്ദി), യു.പി.എസ്.ടി (3 ഒഴിവ്), ഐ.ടി. ഇൻസ്ട്രക്‌ടർ (ഒന്ന്), ഫിസിക്കൽ എജ്യുക്കേഷൻ ടീച്ചർ (ഒന്ന്) എന്നീ ഒഴിവുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.

അപേക്ഷകള്‍ മെയ് 12 നകം സെക്രട്ടറി, എ.സി.എഫ്.എസ്, അഗളി (പി.ഒ), പാലക്കാട്-678581 എന്ന വിലാസത്തിൽ ലഭിക്കണം.

Share: