അധ്യാപക നിയമനം

Share:

കണ്ണൂർ: വളപട്ടണം ഗവ. ഹയർസെക്കണ്ടറി സ്‌കൂൾ, ഹയർസെക്കണ്ടറി വിഭാഗത്തിൽ ഇംഗ്ലീഷ് (സീനിയർ) വിഷയത്തിൽ താൽക്കാലിക അധ്യാപക ഒഴിവ്.

ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ജനുവരി ഒന്നിന് ഉച്ചക്ക് രണ്ട് മണിക്ക് സ്‌കൂൾ ഓഫീസിൽ അഭിമുഖത്തിന് എത്തണം.

Share: