അധ്യാപക ഒഴിവ്

Share:

തൃശൂർ : ചാവക്കാട് ബ്ലാങ്ങാട് ജി.എഫ്.യു.പി. സ്കൂളിൽ എൽ.പി.എസ്.ടി.യുടെ ഒരു താൽക്കാലിക ഒഴിവുണ്ട്.

നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളും ബയോഡാറ്റയും സഹിതം ഡിസംബർ 7-ന് ഉച്ചയ്ക്ക് 2 മണിക്ക് സ്കൂളിൽ അഭിമുഖത്തിനായി എത്തണം.

കെ ടെറ്റ് യോഗ്യത നിർബ്ബന്ധമാണ്. പി.എസ്.സി റാങ്ക് ലിസ്റ്റിലുള്ളവർക്ക് മുൻഗണന. വരുന്നവർ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചിരിക്കണം.

Share: