സ്‌പോട്ട് അഡ്മിഷൻ

Share:

എറണാകുളം : സംസ്ഥാന സഹകരണ യൂണിയൻറെ കീഴിൽ നോർത്ത് പറവൂരിൽ പ്രവർത്തിക്കുന്ന സഹകരണ പരിശീലന കോളേജിൽ എച്ച്.ഡി.സി & ബി.എം (ഹയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേഷൻ & ബിസിനസ്സ് മാനേജ്‌മെൻറ് ) കോഴ്‌സിലെ ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷൻ ആരംഭിച്ചു.

ഏതെങ്കിലും വിഷയത്തിലുള്ള അംഗീകൃത സർവകലാശാല ബിരുദമാണ് അടിസ്ഥാന യോഗ്യത.

സംവരണ വിഭാഗക്കാർക്ക് ഫീസിളവ് ലഭ്യമാണ്.

കൂടുതൽ വിവരങ്ങൾക്ക് 9539168626, 0484 2447866 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടുക.

Share: