സെക്രട്ടേറിയൽ അസിസ്റ്റന്‍റ്: മെയ് 25 വരെ അപേക്ഷിക്കാം

Share:

കൊച്ചിന്‍ പോര്‍ട്ട്‌ ട്രസ്റ്റിൽ സെക്രട്ടേറിയല്‍ അസിസ്റ്റന്‍റിന്‍റെ 3 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 1 വര്‍ഷത്തേക്കുള്ള കരാർ നിയമനം ആണ്.

യോഗ്യത: സര്‍വകലാശാലാ ബിരുദം, ഇംഗ്ലീഷ് ടൈപ്പ് റൈറ്റിംഗിൽ (ഹയര്‍), ഇംഗ്ലീഷ് ഷോര്‍ട്ട് ഹാന്‍ഡ്‌ (ലോവര്‍).

പ്രായം: 35 വയസ്സ് കവിയരുത്.

ശമ്പളം: 18000 രൂപ

വിശദവിവരവും അപേക്ഷാ ഫോറവും www.cochinport.gov.in  എന്ന വെബ്സൈറ്റിൽ ലഭിക്കും.

അവസാന തീയതി: മെയ്‌ 25

Share: