സീനിയര്‍ ലക്ചറ൪ / മെഡിക്കല്‍ വിദ്യാഭ്യാസം

Share:

വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, സര്‍ക്കാര്‍ ഉടമസ്‌ഥതയിലുള്ള കമ്പനി, ബോര്‍ഡ്‌, കോര്‍പറേഷന്‍ എന്നിവയിലെ 117 തസ്‌തികകളിലേക്ക്‌ പി.എസ്‌.സി. അപേക്ഷ ക്ഷണിച്ചു.

കാറ്റഗറി നമ്പര്‍ 140/2017

സീനിയര്‍ ലക്ചറ അനാട്ടമി മെഡിക്കല്‍ വിദ്യാഭ്യാസം

അഞ്ചാം എന്‍.സി.എ വിജ്ഞാപനം.

ശമ്പളം: 15600 – 39100 with grade pay of 7000

ഒഴിവുകള്‍ ധീവര 1

കാറ്റഗറി നംപര്‍ ഗസറ്റ് തീയതി

35/08 14.01.2008

354/09 30.09.2009

418/10 30.12.2010

355/14 12/8/2014

നിയമന രീതി: നേരിട്ടുള്ള നിയമനം

പ്രായം: 21-49

യോഗ്യതകള്‍: സീനിയര്‍ ലക്ചറ ബന്ധപ്പെട്ട വിഷയത്തി ഒരു അംഗീകൃത സര്‍വ്വകലാശാലയി നിന്നും നേടിയിട്ടുള്ള ബിരുദാനന്തര ബിരുദം. (എം.ഡി/എം.എസ്/ഡി.എന്‍.ബി)

കാറ്റഗറി നമ്പര്‍ 141/2017

സീനിയര്‍ ലക്ചറകമ്മ്യൂണിറ്റി മെഡിസിന്‍  മെഡിക്കല്‍ വിദ്യാഭ്യാസം

ഒന്നാം  എ.സി.എ വിജ്ഞാപനം.

ശമ്പളം: 15600 – 39100 with grade pay of 7000

ഒഴിവുകള്‍ ധീവര 1

കാറ്റഗറി നംപര്‍ സമുദായം

141/2017 പട്ടികവര്‍ഗ്ഗം 1

142/2017 മുസ്ലിം/മാപ്പിള 1

143/2017 എല്‍.സി/എ.ഐ. 1

144/2017 ഓ.ബി.സി 1

നിയമന രീതി: നേരിട്ടുള്ള നിയമനം

പ്രായം: 21-49

യോഗ്യതകള്‍: സീനിയര്‍ ലക്ചറ ബന്ധപ്പെട്ട വിഷയത്തി ഒരു അംഗീകൃത സര്‍വ്വകലാശാലയി നിന്നും നേടിയിട്ടുള്ള ബിരുദാനന്തര ബിരുദം. (എം.ഡി/എം.എസ്/ഡി.എന്‍.ബി)

കാറ്റഗറി നമ്പര്‍ 145/2017

സീനിയര്‍ ലക്ചറജനറല്‍  മെഡിസി  മെഡിക്കല്‍ വിദ്യാഭ്യാസം

ഒന്നാം  എ.സി.എ വിജ്ഞാപനം.

ശമ്പളം: 15600 – 39100 + AGP  7000

ഒഴിവുകള്‍ ഹിന്ദു നാടാര്‍-01

നിയമന രീതി: നേരിട്ടുള്ള നിയമനം

പ്രായം: 21-49

യോഗ്യതകള്‍: എം.ഡി/(ജനറല്‍ മെഡിസിന്‍)/ഡി.എന്‍.ബി(ജനറല്‍ മെഡിസിന്‍)

സ്റ്റേറ്റ് മെഡിക്കല്‍ കൌണ്‍സിലിലെ (ട്രാവന്‍കൂര്‍-കൊച്ചിന്‍ മെഡിക്കല്‍ കൌണ്‍സില്‍) സ്ഥിരം രജിസ്ട്രെഷ

കാറ്റഗറി നമ്പര്‍ 146/2017

സീനിയര്‍ ലക്ചറജനറല്‍  മെഡിസി  മെഡിക്കല്‍ വിദ്യാഭ്യാസം

ഒന്നാം  എ.സി.എ വിജ്ഞാപനം.

ശമ്പളം: 15600 – 39100 + AGP  7000

ഒഴിവുകള്‍: ഓ.എക്സ്-2

നിയമന രീതി: നേരിട്ടുള്ള നിയമനം

പ്രായം: 21-49

യോഗ്യതകള്‍: എം.ഡി/(ജനറല്‍ മെഡിസിന്‍)/ഡി.എന്‍.ബി(ജനറല്‍ മെഡിസിന്‍)

സ്റ്റേറ്റ് മെഡിക്കല്‍ കൌണ്‍സിലിലെ (ട്രാവന്‍കൂര്‍-കൊച്ചിന്‍ മെഡിക്കല്‍ കൌണ്‍സില്‍) സ്ഥിരം രജിസ്ട്രെഷ

കാറ്റഗറി നമ്പര്‍ 147/2017

സീനിയര്‍ ലക്ചറ൪ ഇ൯ ജനിറ്റോ യൂറിനറി സര്‍ജറി (യൂറോളജി)

മെഡിക്കല്‍ വിദ്യാഭ്യാസം – ഒന്നാം  എ.സി.എ വിജ്ഞാപനം.

ശമ്പളം: 15600 – 39100 + AGP  7000

ഒഴിവുകള്‍: ധീവര-1

നിയമന രീതി: നേരിട്ടുള്ള നിയമനം

പ്രായം: 21-49

യോഗ്യതകള്‍: എം.സി.എച്ച്(യൂറോളജി)/എം.സി.എച്ച്/ഡി.എന്‍.ബി (ജനിറ്റോ യൂറിനറി സര്‍ജറി)/എം.സി.എച്ച് (ജനിട്ടോ യൂറിനറി സര്‍ജറി)എം.എസ്. (ജനറല്‍ സര്‍ജറി)

സ്റ്റേറ്റ് മെഡിക്കല്‍ കൌണ്‍സിലിലെ (ട്രാവന്‍കൂര്‍-കൊച്ചിന്‍ മെഡിക്കല്‍ കൌണ്‍സില്‍) സ്ഥിരം രജിസ്ട്രെഷ

കാറ്റഗറി നമ്പര്‍ 148/2017

സീനിയര്‍ ലക്ചറ൪ ഇ൯ഒബ്സ്റ്റ്ട്രിക്സ് & ഗൈനക്കോളജി മെഡിക്കല്‍ വിദ്യാഭ്യാസം ഒന്നാം  എ.സി.എ വിജ്ഞാപനം.

ശമ്പളം: 15600 – 39100 + AGP  7000

ഒഴിവുകള്‍: ധീവര-1

നിയമന രീതി: നേരിട്ടുള്ള നിയമനം

പ്രായം: 21-49

യോഗ്യതകള്‍: എം.എസ്(ഒബ്സ്റ്റ്ട്രിക്സ് & ഗൈനക്കോളജി)/എം.ഡി (ഒബ്സ്റ്റ്ട്രിക്സ് & ഗൈനക്കോളജി)/ഡി.എന്‍.ബി (ഒബ്സ്റ്റ്ട്രിക്സ് & ഗൈനക്കോളജി)

സ്റ്റേറ്റ് മെഡിക്കല്‍ കൌണ്‍സിലിലെ (ട്രാവന്‍കൂര്‍-കൊച്ചിന്‍ മെഡിക്കല്‍ കൌണ്‍സില്‍) സ്ഥിരം രജിസ്ട്രെഷ

കാറ്റഗറി നമ്പര്‍ 149/2017-150/2017

സീനിയര്‍ ലക്ചറ ഒഫ്ത്താല്‍മോളജി

മെഡിക്കല്‍ വിദ്യാഭ്യാസം -ഒന്നാം  എ.സി.എ വിജ്ഞാപനം.

ശമ്പളം: 15600 – 39100 + AGP  7000

ഒഴിവുകള്‍: 149/2017  എല്‍.സി/എ.ഐ 1

        150/2017  മുസ്ലിം 2

നിയമന രീതി: നേരിട്ടുള്ള നിയമനം

പ്രായം: 21-49

യോഗ്യതകള്‍: എം.എസ്(ഒഫ്ത്താല്‍മോളജി)/ഡി.എന്‍.ബി (ഒഫ്ത്താല്‍മോളജി)

സ്റ്റേറ്റ് മെഡിക്കല്‍ കൌണ്‍സിലിലെ (ട്രാവന്‍കൂര്‍-കൊച്ചിന്‍ മെഡിക്കല്‍ കൌണ്‍സില്‍) സ്ഥിരം രജിസ്ട്രെഷ

കാറ്റഗറി നമ്പര്‍ 151/2017-152/2017

സീനിയര്‍ ലക്ചറ ഇന്‍ ഓര്‍ത്തോപീഡിക്സ്

മെഡിക്കല്‍ വിദ്യാഭ്യാസം ഒന്നാം  എ.സി.എ വിജ്ഞാപനം.

ശമ്പളം: 15600 – 39100 + AGP  7000

ഒഴിവുകള്‍: 151/2017  മുസ്ലിം/മാപ്പിള 3

        152/2017  എല്‍.സി/എ.ഐ 1

നിയമന രീതി: നേരിട്ടുള്ള നിയമനം

പ്രായം: 21-49

യോഗ്യതകള്‍: എം.എസ്(ഓര്‍ത്തോപീഡിക്സ്)/ഡി.എന്‍.ബി (ഓര്‍ത്തോപീഡിക്സ്)

സ്റ്റേറ്റ് മെഡിക്കല്‍ കൌണ്‍സിലിലെ (ട്രാവന്‍കൂര്‍-കൊച്ചിന്‍ മെഡിക്കല്‍ കൌണ്‍സില്‍) സ്ഥിരം രജിസ്ട്രെഷ

കാറ്റഗറി നമ്പര്‍ 153/2017

സീനിയര്‍ ലക്ചറ ഇന്‍ പീഡിയാട്രിക് സര്‍ജറി

മെഡിക്കല്‍ വിദ്യാഭ്യാസം ഒന്നാം  എ.സി.എ വിജ്ഞാപനം.

ശമ്പളം: 15600 – 39100 + AGP  7000

ഒഴിവുകള്‍: 151/2017  മുസ്ലിം/മാപ്പിള 3

        152/2017  എല്‍.സി/എ.ഐ 1

നിയമന രീതി: നേരിട്ടുള്ള നിയമനം

പ്രായം: 21-49

യോഗ്യതകള്‍: എം.സി.എച്ച്/ഡി.എന്‍.ബി (പീഡിയാട്രിക് സര്‍ജറി) ഇവരുടെ അഭാവത്തില്‍ എം.എസ്(ജനറല്‍ സര്‍ജറി)

സ്റ്റേറ്റ് മെഡിക്കല്‍ കൌണ്‍സിലിലെ (ട്രാവന്‍കൂര്‍-കൊച്ചിന്‍ മെഡിക്കല്‍ കൌണ്‍സി) സ്ഥിരം രജിസ്ട്രെഷ

കാറ്റഗറി നമ്പര്‍ 154/2017

സീനിയര്‍ ലക്ചറ ഇന്‍ പ്ലാസ്റ്റിക് & റീകന്‍സ്ട്രക്ടീവ് സര്‍ജറി

മെഡിക്കല്‍ വിദ്യാഭ്യാസം ഒന്നാം  എ.സി.എ വിജ്ഞാപനം.

ശമ്പളം: 15600 – 39100 + AGP  7000

ഒഴിവുകള്‍: മുസ്ലിം/മാപ്പിള 1         

നിയമന രീതി: നേരിട്ടുള്ള നിയമനം

പ്രായം: 21-49

യോഗ്യതകള്‍: എം.സി.എച്ച് (പ്ലാസ്റ്റിക് & റീകന്‍സ്ട്രക്ടീവ് സര്‍ജറി) എം.സി. എച്ച്/ഡി.എം.ബി (പ്ലാസ്റ്റിക്  സര്‍ജറി) ഇവരുടെ അഭാവത്തില്‍ എം.എസ്(ജനറല്‍ സര്‍ജറി)

സ്റ്റേറ്റ് മെഡിക്കല്‍ കൌണ്‍സിലിലെ (ട്രാവന്‍കൂര്‍-കൊച്ചിന്‍ മെഡിക്കല്‍ കൌണ്‍സില്‍) സ്ഥിരം രജിസ്ട്രെഷ

കാറ്റഗറി നമ്പര്‍ 155/2017

സീനിയര്‍ ലക്ചറ ഇന്‍ റേഡിയോ തെറാപ്പി

മെഡിക്കല്‍ വിദ്യാഭ്യാസം ഒന്നാം  എ.സി.എ വിജ്ഞാപനം.

ശമ്പളം: 15600 – 39100 + AGP  7000

ഒഴിവുകള്‍: ധീവര 1 1

നിയമന രീതി: നേരിട്ടുള്ള നിയമനം

പ്രായം: 21-49

യോഗ്യതകള്‍: എം.ഡി (റേഡിയോ തെറാപ്പി) /ഡി.എന്‍.ബി (റേഡിയോ തെറാപ്പി)

സ്റ്റേറ്റ് മെഡിക്കല്‍ കൌണ്‍സിലിലെ (ട്രാവന്‍കൂര്‍-കൊച്ചിന്‍ മെഡിക്കല്‍ കൌണ്‍സില്‍) സ്ഥിരം രജിസ്ട്രെഷ

അസാധാരണ ഗസറ്റ്‌ തീയതി 30.5.2017.

അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 05/07/2017

ഉദ്യോഗാര്‍ഥികള്‍ കേരള പി.എസ്‌.സി.യുടെ www.keralapsc.gov.in എന്ന വെബ്‌സൈറ്റില്‍ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ നടത്തിയ ശേഷം ഇതേ വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കണം.
തസ്‌തികകള്‍, അപേക്ഷകനുവേണ്ട യോഗ്യതകള്‍, ശമ്പളം, പരിചയ സര്‍ട്ടിഫിക്കറ്റിന്‍റെ മാതൃക തുടങ്ങിയ വിശദ വിവരങ്ങള്‍ക്ക്‌ www.keralapsc.gov.in  എന്ന വെബ്സൈറ്റ് കാണുക

Share: