കൊച്ചിന്‍ ഷിപ്പ് യാര്‍ഡിൽ അസിസ്റ്റന്‍റ് എന്‍ജിനീയർ

Share:

കൊച്ചി൯ ഷിപ്പ് യാര്‍ഡ് സൂപ്പര്‍വൈസറി പി.എസ്.I ഗ്രേഡിൽ അസിസ്റ്റന്‍റ് എന്‍ജിനീയര്‍മാരെ(ഐ.ടി) നിയമിക്കുന്നു.
ഒഴിവുകള്‍: 3
അപേക്ഷിക്കേണ്ട വിധം: ഓണ്‍ലൈ൯
യോഗ്യത: അംഗീകൃത സര്‍വ്വകലാശാലയിൽ നിനും കമ്പ്യൂട്ടർ സയന്‍സ്/ഐ.ടി./കമ്പ്യൂട്ടർ ആപ്ലിക്കേഷന്‍സ് വിഷയങ്ങളിൽ ചുരുങ്ങിയത് 60% മാര്‍ക്കോടെ ബിരുദം അല്ലെങ്കിൽ അംഗീകൃത സ്ഥാപനത്തില്‍ നിന്നും കമ്പ്യൂട്ടർ എന്‍ജിനീയറിംഗ് /ഇന്‍ഫോര്‍മേഷ൯ ടെക്നോളജിയില്‍ ചുരുങ്ങിയത് 60% മാര്‍ക്കോടെ ഡിപ്ലോമ. ഏതെങ്കിലും സ്ഥാപനത്തിലെ ഐ.ടി ഡിപ്പാര്‍ട്ട്മെന്‍റിൽ 7 വര്‍ഷത്തെ പ്രവൃത്തി പരിചയം.
പ്രായം: 2017 ജൂലൈ 12 നു 40 വയസ്സ് കവിയരുത്. ഉയര്‍ന്ന പ്രായത്തിൽ ഒ.ബി.സി, എസ്.സി/എസ്.ടി, ഭിന്നശേഷിക്കാര്‍ക്കും വിമുക്തഭടന്മാര്‍ക്കും ചട്ടപ്രകാരം ഇളവു ലഭിക്കും.
ശമ്പളം: 11200 – 29500 രൂപ
അപേക്ഷ അയക്കാനുള്ള അവസാന തീയതി: ജൂലൈ 12
വിശദവിവരങ്ങള്‍ക്ക് www.cochinshipyard.com എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.

Share: