സയന്‍റിസ്റ്റുകളുടെ 10 ഒഴിവുകൾ

Share:

ഭോപ്പാലിലുള്ള അഡ്വാന്‍സ്ഡ് മെറ്റീരിയല്‍സ് ആന്‍ഡ്‌ പ്രൊസസസ് റിസര്‍ച്ച് ഇന്‍സ്റ്റിട്ട്യൂട്ട് (സി.എസ്.ഐ.ആര്‍-എ.എം.പി.ആര്‍ ഐ) സയന്‍റിസ്റ്റുകളുടെ ഒഴിവുകളിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. സയന്‍റിസ്റ്റ്, സീനിയര്‍ സയന്‍റിസ്റ്റ്, പ്രിന്‍സിപ്പ സയന്‍റിസ്റ്റ് എന്നീ തസ്ഥികകളിലായി 10 ഒഴിവുകള്‍ ആണുള്ളത്.

  1. സയന്‍റിസ്റ്റ്: ഒഴിവ് 5 (ജനറല്‍-2,ഒ.ബി.സി-2,എസ്.ടി-1) ശമ്പളം: 85134രൂപ. ഉയര്‍ന്ന പ്രായം 32 വയസ്സ്.
  2. സീനിയര്‍ സയന്‍റിസ്റ്റ് : ഒഴിവ്-2 (ജനറ), ശമ്പളം: 98454 രൂപ, ഉയര്‍ന്ന പ്രായം: 37 വയസ്സ്
  3. പ്രിന്‍സിപ്പ  സയന്‍റിസ്റ്റ്: ഒഴിവ്-3, (ജനറല്‍), ശമ്പളം: 1,46,094 രൂപ, ഉയര്‍ന്ന പ്രായം: 45 വയസ്സ്.

 വിശദവിവരങ്ങള്‍ക്ക് www.ampri.res.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.

ഓണലൈന്‍ അപേക്ഷയുടെ അവസാന തീയതി: ജൂണ്‍ 12  വൈകീട്ട് 5.30

അപേക്ഷയുടെ പ്രിന്‍റ്ഔട്ട്‌ രേഖകളും ലഭിക്കേണ്ട അവസാന തീയതി: ജൂണ്‍ 27

Share: