സംഗീത അധ്യാപകന്‍ ഒഴിവ്

Share:

കണ്ണൂർ : തലശ്ശേരിയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ സംഗീത അധ്യാപകൻറെ ഒരു ഒഴിവ് നിലവിലുണ്ട്. തലശ്ശേരി താലുക്കില്‍ താമസിക്കുന്ന ഡിഗ്രി/ ഡിപ്ലോമ ഇന്‍ മ്യൂസിക് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി: 18- 41 വരെ ( നിയമാനുസൃത വയസിളവ് ലഭിക്കും)

ഉദ്യോഗാര്‍ഥികള്‍ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി മാര്‍ച്ച് അഞ്ചിനകം തലശ്ശേരി ടൗണ്‍ എംപ്ലോയ്മെൻറ് എക്സ്ചേഞ്ചില്‍ നേരിട്ട് ഹാജരായി രജിസ്റ്റര്‍ ചെയ്യണം.

Share: