വിവിധ ഒഴിവുകൾ : അഭിമുഖം

കൊല്ലം : ജില്ലാ എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെൻററിൽ വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് നവംബര്‍ മൂന്നിന് പുനലൂര്‍ ടൗണ്‍ എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിലും നാലിന് ജില്ലാ എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിലും രാവിലെ 10.30 മുതല്‍ അഭിമുഖം നടത്തും.
പ്ലസ് ടു മുതല്‍ ഉയര്‍ന്ന യോഗ്യതയുള്ള 18 നും 35നും മധ്യേ പ്രായമുള്ളവര്‍ക്ക് പങ്കെടുക്കാം.
മൂന്ന് സെറ്റ് ബയോഡാറ്റയും ആധാര്‍ കാര്‍ഡുമായി എത്തണം. എംപ്ലോയബിലിറ്റി സെൻററിൽ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് സോഫ്റ്റ് സ്‌കില്‍, കംപ്യൂട്ടര്‍ പരിശീലനം നല്‍കി സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യും.
ഫോണ്‍: 8281359930, 8304852968, 9497474677.






