വാക്ക് ഇന്‍ ഇന്റര്‍വ്യൂ

509
0
Share:

ന്യൂനപക്ഷ ക്ഷേമ വകുപ്പിനു കീഴിലെ ആലത്തിയൂര്‍ (മലപ്പുറം ജില്ല) പരിശീലന കേന്ദ്രത്തില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ (ഒരു ഒഴിവ് – പ്ലസ്ടു തത്തുല്യം, ഡി.സി.എ), ക്ലാര്‍ക്ക് (ഒരു ഒഴിവ് – പ്ലസ്ടു തത്തുല്യം), ഓഫീസ് അറ്റന്‍ഡന്റ് (ഒരു ഒഴിവ് -ഏഴാം ക്ലാസ് പാസായിരിക്കണം). തസ്തികകളില്‍ താത്കാലിക നിയമനം നടത്തും.

വാക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുന്നതിന് യോഗ്യതയുളളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഒക്ടോബര്‍ അഞ്ചിന് രാവിലെ 11ന് ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്ററുടെ ഓഫീസില്‍ (വികാസ് ഭവന്‍, നാലാം നില, തിരുവനന്തപുരം) ഹാജരാകണം.

Share: