മോണിറ്ററിങ് ആന്‍ഡ് ഇവാല്യുവേഷന്‍ ഓഫീസര്‍: അപേക്ഷ ക്ഷണിച്ചു
കേരള സ്റ്റേറ്റ് എയിഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ സുരക്ഷാ പ്രൊജക്ടിലേക്ക് മോണിറ്ററിങ് ആന്‍ഡ് ഇവാല്യൂവേഷന്‍ ഓഫീസറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ ഡിസംബര്‍ 15 നു രാവിലെ 10 മണിക്ക് അസല്‍ സര്‍ട്ടിഫിക്കറ്റുകളും ബയോഡാറ്റയും സഹിതം മെഡിക്കല്‍ കോളേജ് പുതിയോട്ടില്‍ ബില്‍ഡിങ്ങില്‍ ഹാജരാകേണ്ടതാണ്.
യോഗ്യത(എം & ഇ) : എം.കോം,എം.ബി.എ ഫിനാന്‍സ്, ബികോം, ബികോം സ്റ്റാറ്റിസ്റ്റിക്‌സ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് vanithasocietykozhikode2017@gmail.com. ഫോണ്‍: 9287789000.