You are here
Home > Career News > മള്‍ട്ടി ടാസ്കിങ് സ്റ്റാഫ് (നോണ്‍ ടെക്നിക്കല്‍) : ഇപ്പോള്‍ അപേക്ഷിക്കാം

മള്‍ട്ടി ടാസ്കിങ് സ്റ്റാഫ് (നോണ്‍ ടെക്നിക്കല്‍) : ഇപ്പോള്‍ അപേക്ഷിക്കാം

വിവിധ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്ക് മള്‍ട്ടി ടാസ്കിങ് സ്റ്റാഫ് (നോണ്‍ ടെക്നിക്കല്‍) തസ്തികയില്‍ 8300 ഒഴിവിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. കേരള-കര്‍ണാടക റീജണില്‍ 556 ഒഴിവ്. കേരളത്തില്‍ തിരുവനന്തപുരം, കൊച്ചി, തൃശൂര്‍, കോഴിക്കോട് എന്നിവ പരീക്ഷാകേന്ദ്രങ്ങളാണ്. എസ്എസ്എല്‍സിയാണ് യോഗ്യത. 2013 ഡിസംബര്‍ 13നകംയോഗ്യതനേടിയവര്‍ക്ക് അപേക്ഷിക്കാം. 2017 ആഗസ്ത് ഒന്നിന് 18-25 വയസ്സാണ് പ്രായപരിധി. 1992 ആഗസ്ത് രണ്ടിനും 1999 ആഗസ്ത് ഒന്നിനും ഇടയില്‍ ജനിച്ചവര്‍മാത്രം അപേക്ഷിക്കുക. എസ്സി/എസ്ടിക്ക് അഞ്ചും ഒബിസിക്ക് മൂന്നും ഭിന്നശേഷിവിഭാഗത്തിന് പത്തും വര്‍ഷം ഉയര്‍ന്ന പ്രായത്തില്‍ ഇളവ്....

This content is only available to members. To read more, sign up and subscribe, or Log in if you are a member.

Top