ഭാരത്‌ ഇലക്ട്രോണിക്സിൽ പ്രോബെഷണറി എന്‍ജിനീയർ : 66 ഒഴിവുകള്‍

Share:

ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിൽ പ്രോബെഷണറി എന്‍ജിനീയര്‍മാരെ നിയമിക്കുന്നു. ഇലക്ട്രോണിക്സ്-33, മെക്കാനിക്കല്‍-20, കമ്പ്യൂട്ടര്‍ സയന്‍സ്-10, സിവില്‍-3 എന്നിങ്ങനെ ആണ് ഒഴിവുകള്‍;

യോഗ്യത: ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷന്‍ , ഇലക്ട്രോണിക്സ് & ടെലികമ്മ്യൂണിക്കേഷന്‍, കമ്മ്യൂണിക്കേഷന്‍, ടെലികമ്മ്യൂണിക്കേഷന്‍, മെക്കാനിക്കല്‍, സിവില്‍,കമ്പ്യൂട്ടര്‍ സയന്‍സ് & എന്ജിനീയറിംഗ് എന്നിവയിലൊന്നില്‍ ബി.ഇ/ബി.ടെക്/ബി.എസ്.സി,എന്ജിനീയറിംഗ് അല്ലെങ്കില്‍ ഫസ്റ്റ് ക്ലാസോടെ AMIE/AMIETE.

ശമ്പളം: 16400-40500 രൂപ.

അപേക്ഷാ ഫീസ്‌: 500 രൂപ

ഓണ്‍ലൈന്‍ അപേക്ഷിക്കേണ്ട അവസാന തീയതി: മെയ്‌ 11

വിശദ വിവരങ്ങൾക്ക്  വെബ്സൈറ്റ്: www.bel-india.com

Share: