പ്രോജക്ട് അസിസ്റ്റന്റ്പരീക്ഷ 24 ന്

480
0
Share:

സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലില്‍ പ്രോജക്ട് അസിസ്റ്റന്റ് / റിസര്‍ച്ച് അസിസ്റ്റന്റ്/ടെക്‌നിക്കല്‍ അസിസ്റ്റന്റ് പ്രോജക്ട് ഫെല്ലോ തസ്തികകളിലേക്ക് അപേക്ഷിച്ചവര്‍ക്കുള്ള ഒ.എം.ആര്‍ പരീക്ഷ സെപ്തംബര്‍ 24 ന് തിരുവനന്തപുരത്തു നടത്തും.
അഡ്മിഷന്‍ ടിക്കറ്റ് www.lbskerala.com ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം.

Share: