പൊതുവിജ്ഞാനം – ചോദ്യം; ഉത്തരം
1.ഇന്ത്യയിലെ പരമോന്നത സിവിലിയന്‍ ബഹുമതി?
ഉത്തരം : ഭാരതരത്നം
2. പർവ്വതങ്ങളെ കുറിച്ചുള്ള പഠനം ?
ഉത്തരം : ഓറോളജി.
3. ലോക പർവ്വതദിനം ?
ഉത്തരം : ഡിസംബർ 11
4. പർവ്വതങ്ങൾ എന്ന് വിളിക്കുന്നത് __ മീറ്ററിലേറെ ഉയരമുള്ള ഭൂരൂപങ്ങളെയാണ്.
ഉത്തരം : 600
5. ഏഴ് മലകളുടെ നാടായി അറിയപ്പെടുന്നത് ?
ഉത്തരം : ജോർദാൻ
6. ഏഴ് കുന്നുകളുടെ നഗരം (സപ്തശൈല നഗരം) എന്നറിയപ്പെടുന്നത് ?
ഉത്തരം : റോം
7. തടാകങ്ങളുടെയും പർവതങ്ങളുടെയും നാട് എന്നറിയപ്പെടുന്നത്?
ഉത്തരം : മാസിഡോണിയ
8. ലോകത്തിൻറെ മേൽക്കൂര എന്നറിയപ്പെടുന്നത് ഏത് പർവതനിരയാണ് ?
ഉത്തരം : പാമീർ.
9. കൈലാസ പർവതം, കൂൺലൂൺ പർവതം എന്നിവ ഏത് രാജ്യത്താണ് ?
ഉത്തരം : ചൈനയിൽ
10. ഇന്ത്യയിലെ പഴക്കം ചെന്ന പർവത നിരയായ ആരവല്ലി എവിടെയാണ്?
ഉത്തരം : രാജസ്ഥാനിൽ
11. ഖാസി, ഗാരോ, ജയന്തിയ കുന്നുകൾ സ്ഥിതി ചെയ്യുന്നത് ഏതു സംസ്ഥാനത്താണ് ?
ഉത്തരം : മേഘാലയയിൽ
12. ജാതിനാശിനി സഭ സ്ഥാപിച്ചത് .?-
ഉത്തരം : ആനന്ദ തീര്ഥന്
13. ശ്രീ നാരായണ ഗുരു ജനിച്ച വർഷം ?-
ഉത്തരം : 1856
14. ആത്മവിദ്യാ സംഘം സ്ഥാപിച്ചത് ?-
ഉത്തരം : വാഗ്ഭടാനന്ദൻ
15. സമത്വ സമാജം സ്ഥാപിച്ചത് ആരാണ്?
ഉത്തരം : വൈകുണ്ട സ്വാമികള്‍
16. “ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട മനുഷ്യന്” എന്ന് പറഞ്ഞ നവോത്ഥാന നായകന് ?
ഉത്തരം : സഹോദരന് അയ്യപ്പന്
17. പണ്ഡിറ്റ് കറുപ്പന് 1913-ല്‍ വിദ്വാന് പദവി നല്‍കിയത് ആരാണ്.?
ഉത്തരം : കേരള വര്‍മ്മ വലിയ കോയിത്തമ്പുരാന്‍
18.’ കാഷായവും കമണ്ഡലവുമില്ലാത്ത സന്ന്യാസി ‘ എന്നറിയപ്പെട്ടത്? ഉത്തരം : ചട്ടമ്പി സ്വാമികള്‍
19.കേരളത്തില്‍ ആദ്യമായി പന്തി ഭോജനം നടത്തിയ സാമൂഹിക പരിഷ്കര്‍ത്താവ് .?
ഉത്തരം : തൈക്കാട് അയ്യാ
20.ബ്രഹ്മാനന്ദ ശിവയോഗിയുടെ സിദ്ധാശ്രമം സ്ഥിതി ചെയ്യുന്നത് എവിടെയാണ്.?
ഉത്തരം : ആലത്തൂര്‍
21.’കാര്മലെറ്റ്സ് ഓഫ് മേരി ഇമ്മാക്കുലെറ്റ് ‘ സ്ഥാപിച്ചതാരാണ് .? ഉത്തരം : ചാവറ കുര്യാകോസ് ഏലിയാസ്
22. ‘ ഇതിനൊക്കെ പ്രതികാരം ചെയ്യാതടങ്ങുമോ പതിതരേ നിങ്ങള്‍ തന് പിന് മുറക്കാര്.’ ആരുടെ വരികളാണ് .?
ഉത്തരം : ചങ്ങമ്പുഴ കൃഷ്ണപിള്ള
23.’വിദ്യാപോഷിണി ‘ എന്ന സാംസ്കാരിക സംഘടനക്കു രൂപം നല്‍കിയത് ആരാണ്.?
ഉത്തരം : സഹോദരന് അയ്യപ്പന്
24.’ ചാപല്യമേ …നിന്നെ സ്ത്രീയെന്നു വിളിക്കുന്നു ‘ – ആരുടെ വാക്കുകള്‍.? ഷേക്സ്പിയര്
25.’ മൈ ലാന്‍ഡ് ആന്‍ഡ് മൈ പീപ്പിള്‍ ‘ ആരുടെ പുസ്തകമാണ് .? ഉത്തരം : ദലൈ ലാമ
26. ‘ സന്മാര്ഗ്ഗ പ്രദീപസഭ ‘ സ്ഥാപിച്ചത് ആരാണ്.?
ഉത്തരം : പണ്ഡിറ്റ് കറുപ്പന്
27.തിരുവിതാംകൂറിന്റെ വന്ദ്യ വയോധിക എന്നറിയപ്പെടുന്നത് .?
ഉത്തരം : അക്കാമ്മ ചെറിയാന്
28. ‘ഊരാളുങ്കല്‍’ എന്ന കൂലിവേലക്കാരുടെ പരസ്പര സഹായ സംഘം രൂപീകരിച്ചത് ആരാണ്.?
ഉത്തരം : വാഗ്ഭടാനന്ദന്
29. നാല്പതു വയസ്സിനു ശേഷം ഓരോ മനുഷ്യനും ഓരോ തെമ്മാടിയാണ് – ആരുടെ വാക്കുകളാണിത്.?
ഉത്തരം : ബര്‍ണാഡ് ഷാ
30.വ്യക്തി സത്യാഗ്രഹത്തിന് ഗാന്ധിജി തെരഞ്ഞെടുത്ത ആദ്യ കേരളീയന് .?
ഉത്തരം : കെ. കേളപ്പന്
31.മന്ദബുദ്ധികളെയും മനോരോഗികളെയും ചികിത്സിക്കാന്‍ ‘ നിര്‍മ്മല്‍ കെന്നഡി ഹോം ‘ സ്ഥാപിച്ചത് ആരാണ്.?
ഉത്തരം : മദര്‍ തെരേസ
32. ഭാരതീയ വേദാന്ത ചിന്തയുടെ പരമാചാര്യന് .?
ഉത്തരം : ശങ്കരാചാര്യര്‍
33.”ദുര്‍ബലര്‍ക്ക് ഒരിക്കലും മാപ്പ് നല്കാന് കഴിയില്ല ; ക്ഷമ കരുത്തരുടെ ലക്ഷണമാണ് “- ആരുടെ വാക്കുകള്‍.?
ഉത്തരം : മഹാത്മാ ഗാന്ധി
33.ഗ്രേറ്റ് ലീപ് ഫോര്‍വേഡ് പദ്ധതി നയിച്ചത് ആരാണ്.?
ഉത്തരം : മാവോ സെ തൂങ്ങ്
34.’ആത്മാനുതാപം’ ആരുടെ കൃതിയാണ്.?
ഉത്തരം : ചവറ കുരിയാക്കോസ് ഏലിയാസ്
35. ശൈവപ്രകാശിക സഭ സ്ഥാപിച്ചത് ?
ഉത്തരം : തൈക്കാട് അയ്യാ
36.ആനന്ദ ദര്‍ശനത്തിന്റെ ഉപജ്ഞാതാവ് ?
ഉത്തരം : ബ്രഹ്മാനന്ദ ശിവയോഗി
37.ചട്ടമ്പി സ്വാമികളും സ്വാമി വിവേകാനന്ദനും തമ്മില്‍ കണ്ടു മുട്ടിയ വര്‍ഷം.?
ഉത്തരം : 1892
38.1896 ലെ ഈഴവ മെമ്മോറിയലിനു നേത്രുത്വം നല്‍കിയത് ?
ഉത്തരം : ഡോ.പല്‍പ്പു
39.എഡ്വിന് ആര്‍നോള്‍ഡി ന്റെ ‘ ലൈറ്റ് ഓഫ് ഏഷ്യ ‘ എന്നാ കൃതി മലയാളത്തിലേക്ക് ‘ ശ്രീബുദ്ധ ചരിതം ‘ എന്ന പേരില്‍ തര്‍ജ്ജമ ചെയ്തത് ?
ഉത്തരം : കുമാരനാശാന്
40.’ ഇസ്ലാം മത സിദ്ധാന്ത സംഗ്രഹം ‘ എഴുതിയതാര് .?
ഉത്തരം : വക്കം മൌലവി
41.എന്‍. എസ്.എസ്സിന്റെ ആദ്യ സെക്രട്ടറി ?
ഉത്തരം : മന്നത്ത് പദ്മനാഭന്
42. പൊയ്കയില്‍ യോഹന്നാന്റെ ജന്മ സ്ഥലം .?
ഉത്തരം : ഇരവിപേരൂര്‍
43.കേരള ലിങ്കണ് എന്നറിയപ്പെട്ടിരുന്നത് ?
ഉത്തരം : പണ്ഡിറ്റ് കറുപ്പന്
44.അഭിനവ കേരളം എന്ന പത്രത്തിന്റെ സ്ഥാപകന്‍ .?
ഉത്തരം : വാഗ്ഭടാനന്ദന്
45.സാധുജന പരിപാലന സംഘം സ്ഥാപിച്ച വര്‍ഷം.?
ഉത്തരം : 1907
46.സ്വദേശാഭിമാനി പത്രത്തിന്റെ സ്ഥാപകന്‍ ആരാണ്.?-
ഉത്തരം : വക്കം മൌലവി
47. അധസ്ഥിത വിഭാഗക്കാര്‍ക്ക് വേണ്ടി 1904 -ല്‍ അയ്യങ്കാളി സ്കൂള്‍ ആരംഭിച്ചത് എവിടെയാണ് .?
ഉത്തരം : വെങ്ങാനൂര്‍
48.ചട്ടമ്പി സ്വാമികള്‍ക്ക് ആത്മീയ ജ്ഞാനം ലഭിച്ച സ്ഥലം .?
ഉത്തരം : വടവീശ്വരം
49.കൊച്ചി രാജാവ് ‘കവിതിലകം‘ പട്ടം നല്കി ആദരിച്ച മഹാൻ .?
ഉത്തരം : പണ്ഡിറ്റ് കറുപ്പന്
50.ദര്‍ശനമാല ആരുടെ കൃതിയാണ്.?
ഉത്തരം : ശ്രീനാരായണഗുരു
51.ശ്രീ നാരായണ ഗുരുവിനു ആത്മീയ ജ്ഞാനം ലഭിച്ച സ്ഥലം.?
ഉത്തരം : മരുത്വാമല
52. തൈക്കാട് അയ്യായുടെ ശിഷ്യന് ആയിരുന്ന തിരുവിതാംകൂര്‍ രാജാവ് .?
ഉത്തരം : സ്വാതി തിരുനാള്‍
53.പ്രത്യക്ഷ രക്ഷ ദൈവ സഭ സ്ഥാപിച്ചത് .?
ഉത്തരം : പൊയ്കയില്‍ കുമാര ഗുരു
54. ‘അല്‍ – ഇസ്ലാം’ മാസിക ആരംഭിച്ചത് ?
ഉത്തരം : വക്കം മൌലവി
55.സുധര്‍മ്മ സൂര്യോദയ സഭ സ്ഥാപിച്ചത് ?.
ഉത്തരം : പണ്ഡിറ്റ് കറുപ്പന്
56.ആത്മോപദേശ ശതകം എഴുതിയത് ?
ഉത്തരം : ശ്രീ നാരായണ ഗുരു
57.ചാവറ കുരിയാക്കോസ് ഏലിയാസ് അച്ചന്റെ ഭൌതികാവശിഷ്ടം എവിടെയാണ് സൂക്ഷിച്ചിരിക്കുന്നത് ?
ഉത്തരം : മാന്നാനം
58.കേരളം, പരശുരാമന് ബ്രാഹ്മണര്‍ക്ക് ദാനമായി നല്കിയ ഭൂമിയാണെന്ന വാദത്തെ ഖണ്ഡിക്കുന്ന ചട്ടമ്പി സ്വാമികളുടെ പുസ്തകം.?
പ്രാചീന മലയാളം
59. ‘തൊണ്ണൂറാമാണ്ട് ലഹള’ എന്നറിയപ്പെടുന്നത് ?
ഉത്തരം : ഊരാട്ടമ്പലം ലഹള
60. വൈക്കം സത്യാഗ്രഹത്തോടനുബന്ധിച്ചു സവര്‍ണ്ണ ജാഥ നയിച്ചത് ആരാണ്?
ഉത്തരം : മന്നത്ത് പദ്മനാഭന്
61. വിവേകോദയം മാസിക ആരംഭിച്ചത് ആരാണ്?
ഉത്തരം : കുമാരനാശാന്
62.ചട്ടമ്പി സ്വാമികള്‍ ജനിച്ച വര്‍ഷം?
ഉത്തരം : 1853
63. സമകാലിക ജാതി വ്യവസ്ഥയെ വിമര്‍ശിച്ചു കൊണ്ട് പണ്ഡിറ്റ് കറുപ്പന് രചിച്ച കൃതി?
ഉത്തരം : ജാതിക്കുമ്മി
64. ’സത്യമേവ ജയതേ ‘ എന്നാ മുദ്രാവാക്യം ജനകീയമാക്കിയ നേതാവ് .?
ഉത്തരം : മദന്‍ മോഹന്‍ മാളവ്യ
65. ഇന്ത്യയിലെ റേഡിയോ പ്രക്ഷേപണത്തിനു ‘ ആകാശവാണി ‘ എന്ന് പേര് നല്‍കിയത് ആരാണ്.? രവീന്ദ്ര നാഥ ടാഗോര്‍
66.നിരീശ്വര വാദികളുടെ ഗുരു എന്നറിയപ്പെടുന്നത് .?
ഉത്തരം : ബ്രഹ്മാനന്ദ ശിവയോഗി
67. ‘ വരിക വരിക സഹജരെ ..സഹന സമര സമയമായ്..’ എന്നാരംഭിക്കുന്ന ഉപ്പു സത്യാഗ്രഹ പടയണി ഗാനം രചിച്ചത് ആരാണ്.?
ഉത്തരം : അംശി നാരായണ പിള്ള
68. ’പവ്നാറിലെ സന്ന്യാസി ‘ എന്ന വിശേഷണത്താല്‍ അറിയപ്പെട്ടതാരാണ്
ഉത്തരം : വിനോഭ ഭാവെ
69. ’ഷണ്മുഖ ദാസന് ‘ എന്നറിയപ്പെട്ട വ്യക്തി.?
ഉത്തരം : ചട്ടമ്പി സ്വാമികള്‍
70.ശ്രീ നാരായണ ഗുരുവിനെ രണ്ടാം ബുദ്ധന് എന്ന് വിശേഷിപ്പിച്ചതാര് .?
ഉത്തരം : ജി. ശങ്കര കുറുപ്പ്
71.ഇന്ത്യയുടെ മഹാനായ പുത്രന് എന്ന് അയ്യങ്കാളിയെ വിശേഷിപ്പിച്ചത് ആരാണ്.?
ഉത്തരം : ഇന്ദിരാ ഗാന്ധി
72 ‘ പട്ടിണി കിടക്കുന്നവനോട് മതത്തെപറ്റി സംസാരിക്കുന്നത് അവനെ അപമാനിക്കുന്നതിനു തുല്യമാണ് ‘ – ആരുടെ വാക്കുകള്‍. ? ഉത്തരം : സ്വാമി വിവേകാനന്ദന്
73 . ആദിഭാഷ എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവ് ആരാണ്.?
ഉത്തരം : ചട്ടമ്പി സ്വാമികള്‍
64.എ.കെ.ജി. യുടെ നേതൃത്വത്തില്‍ പട്ടിണി ജാഥ നടന്ന വര്‍ഷം.? ഉത്തരം : 1936
65. സവര്‍ണ്ണ ഹിന്ദുക്കള്‍ക്ക് എതിരായ സമരത്തിന്റെ ഭാഗമായി മനുസ്മൃതി കത്തിച്ച നേതാവ് .?
ഉത്തരം : ഡോ.ബി.ആര് . അംബേദ്ക്കര്‍
66.’വെടിയുണ്ടകളെക്കാള്‍ ശക്തിയുള്ളതാണ് ബാലറ്റ് ‘ – ആരുടെ വാക്കുകള്‍..?
ഉത്തരം : നെപ്പോളിയന് ബോണപ്പാര്‍ട്ട്
67. യാചനാ യാത്ര നടത്തിയത് ആരാണ്.?
ഉത്തരം : വി.ടി. ഭട്ടതിരിപ്പാട്
68. ബ്രിട്ടീഷ് സര്‍ക്കാര്‍ ‘ റാവു സാഹിബ് ‘ എന്ന ബഹുമതി നല്കി ആദരിച്ചത് ആരെയാണ്.?
ഉത്തരം : അയ്യത്താര് ഗോപാലന്
69. ഉപ്പു സത്യാഗ്രഹ സമയത്ത് പാലക്കാട് നിന്നും പയ്യന്നൂര്‍ക്ക് ജാഥ നയിച്ചത് ആരായിരുന്നു .?
ഉത്തരം : ടി.ആര് . കൃഷ്ണ സ്വാമി അയ്യര്‍
69. ‘ മനുഷ്യന് പ്രകൃത്യാ ഒരു സമൂഹ ജീവിയാണ് ‘ – പ്രസിദ്ധമായ ഈ വാക്യം ആരുടെതാണ് .?
ഉത്തരം : അരിസ്റ്റോട്ടില്‍
70. വേദങ്ങളിലേക്ക് മടങ്ങുക എന്നാഹ്വാനം ചെയ്തത് ആരാണ് .? ഉത്തരം : ദയാനന്ദ സരസ്വതി
71. ദക്ഷിണേശ്വരത്തെ സന്ന്യാസി എന്നറിയപ്പെട്ടത് ആരാണ് .?
ഉത്തരം : ശ്രീരാമകൃഷ്ണ പരമഹംസര്‍
72. പ്രാര്‍ഥനാ സമാജം സ്ഥാപിച്ചത് ആരാണ് .?
ഉത്തരം : ആത്മരാം പാണ്ടുരംഗ
73. സത്യശോധക സമാജം സ്ഥാപിച്ചത് ആരാണ് .?
ഉത്തരം : ജ്യോതി ബഫുലെ
74.ഇന്ത്യന്‍ നവോത്ഥാനത്തിന്റെ പിതാവ് .?
ഉത്തരം : രാജാ റാം മോഹന്‍ റോയ്
75’ ഗൂര്‍ണിക്ക ‘ ആരുടെ പ്രസിദ്ധമായ ചിത്രമാണ് .?
ഉത്തരം : പാബ്ലോ പിക്കാസോ
76. ഇരുനൂറ്റി അന്‍പതിലധികം പുരസ്കാരങ്ങള്‍ക്ക് അര്‍ഹനായ ലോക നേതാവ് .?
ഉത്തരം : നെല്സന് മണ്ടേല
77.’ ജീവ ശാസ്ത്രത്തിലെ ന്യൂട്ടന് ‘ എന്നറിയപ്പെട്ട വ്യക്തി.?
ഉത്തരം : ചാള്‍സ് ഡാര്വിന്
78. ശുദ്ധിപ്രസ്ഥാനത്തിൻറെ സ്ഥാപകൻ.?
ഉത്തരം : ദയാനന്ദ സരസ്വതി
79.ഓണാഘോഷത്തെ കുറിച്ച് പ്രദിപാദിക്കുന്ന സംഘകാല കൃതി ?
ഉത്തരം : മധുരൈകാഞ്ചി
80. ഇന്ത്യയുടെ ദേശീയ വരുമാനം ആദ്യമായി കണക്കാക്കിയത് ആരാണ് ?
ഉത്തരം : ദാദാഭായ് നവറോജി
81.കേരളത്തില്‍ ഏറ്റവും കൂടുതല്‍ നദികള്‍ ഒഴുകുന്ന ജില്ല?
ഉത്തരം : കാസർഗോഡ്
82. മെക്കയില്‍ നിന്നും മുഹമ്മദ് നബി മദീനയിലേക്ക് പലായനം ചെയ്ത വര്‍ഷം?
ഉത്തരം : AD 622
83.കൂടംകുളം ആണവ നിലയം സ്ഥാപിക്കാന്‍ ഇന്ത്യയോടു സഹകരിക്കുന്ന രാജ്യം:
ഉത്തരം : റഷ്യ
84.ഇന്ത്യ ചരിത്രത്തില്‍ ബുദ്ധിമാനായ വിഡ്ഢി എന്നറിയപ്പെടുന്നത് ആരാണ്?
ഉത്തരം : മുഹമ്മദ് ബിൻ തുഗ്ലക്ക്
85.രാജസ്ഥാനിലെ മൌണ്ട് അബു ഏതു മത വിശ്വാസികളുടെ തീര്‍ഥാടന കേന്ദ്രമാണ് ?
ഉത്തരം : ജൈനമതം
86.ഇന്ത്യയില്‍ സതി നിര്‍ത്തലാക്കിയ വര്‍ഷം?
ഉത്തരം : 1829
87. ഇന്ത്യന്‍ സഹകരണ പ്രസ്ഥാനത്തിന്റെ പിതാവ്?
ഉത്തരം : ഫെഡറിക് നിക്കോൾസൺ
88. ’നാരായണീയം ‘ എഴുതിയത് ആരാണ്?
ഉത്തരം : മേൽപ്പത്തൂർ നാരായണ ഭട്ടതിരിപ്പാട്
89. ഏറ്റവും കൂടുതല്‍ കടല്‍തീരം ഉള്ള ഇന്ത്യന്‍ സംസ്ഥാനം?
ഉത്തരം : ഗുജറാത്ത്
90. ബംഗാള്‍ വിഭജനം നടന്ന വര്‍ഷം?
ഉത്തരം : 1905
91. ഇന്ത്യന്‍ ആണവ പദ്ധതിയുടെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ്?
ഉത്തരം : ഹോമി ജെ ഭാഭ
92. ലോക പുസ്തക ദിനം :
ഉത്തരം : ഏപ്രിൽ 23
93. പിങ്ക് സിറ്റി എന്നറിയപ്പെടുന്ന സ്ഥലം?
ഉത്തരം : ജയ്പൂർ
94. തീര്ഥാടകരിലെ രാജകുമാരന് എന്നറിയപ്പെടുന്നത് ആരാണ്?
ഉത്തരം : ഹുയാൻ സാങ്
95. തിരുവനന്തപുരത്ത് ചാല കമ്പോളം പണികഴിപ്പിച്ച ദിവാന് ആരാണ്?
ഉത്തരം : രാജാ കേശവദാസൻ
96.രാഷ്ട്രപതിക്ക് രാജ്യസഭയിലേക്ക് എത്ര അംഗങ്ങളെ നോമിനേറ്റു ചെയ്യാന്‍ അധികാരമുണ്ട്.?
ഉത്തരം : 12
97 . ‘അഗ്നി മീളെ പുരോഹിതം ‘ എന്ന ശ്ലോകത്തോടെ ആരംഭിക്കുന്ന വേദം ?
ഉത്തരം : ഋഗ്വേദം
98. ചരിത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ്.?
ഉത്തരം : ഹെറോഡോട്ടസ്
99. ഏറ്റവും കൂടുതല്‍ താപം ആഗീരണം ചെയ്യാന്‍ കഴിവുള്ള നിറം?
ഉത്തരം : കറുപ്പ്
100. ഭൂമിയുടെ അന്തരീക്ഷത്തില്‍ ഏറ്റവും കൂടുതല്‍ ഉള്ള മൂലകം?
നൈട്രജൻ