പൊതുവിജ്ഞാനം : പ്രധാന ദിനങ്ങൾ

Share:

ജനുവരി

• ജനുവരി 1 – ആഗോളകുടുംബദിനം
• ജനുവരി 1 – ആർമി മെഡിക്കൽ കോർപ്പ്സ് എസ്റ്റാബ്ലിഷ്മെന്റ് ദിനം
• ജനുവരി 9 – ദേശീയ പ്രവാസി ദിനം
• ജനുവരി 10 – ലോകചിരിദിനം
• ജനുവരി 12 – ദേശീയ യുവജനദിനം
• ജനുവരി 15 – ദേശീയ കരസേനാ ദിനം
• ജനുവരി 23 – നേതാജി ദിനം (ദേശ്പ്രേ ദിവസ്)
• ജനുവരി 24 – ദേശീയ ബാലികാ ദിനം
• ജനുവരി 25 – ദേശീയ വിനോദസഞ്ചാരദിനം
• ജനുവരി 26 – റിപ്പബ്ലിക് ദിനം
• ജനുവരി 26 – ലോകകസ്റ്റംസ് ദിനം
• ജനുവരി 30 – രക്തസാക്ഷി ദിനം
• ജനുവരി 30 – ലോക കുഷ്ഠരോഗനിവാരണ ദിനം

ഫെബ്രുവരി

• ഫെബ്രുവരി 2 – ലോക തണ്ണീർത്തട ദിനം
• ഫെബ്രുവരി 4 – ലോക അർബുദ ദിനം
• ഫെബ്രുവരി 12 – ഡാർവ്വിൻ ദിനം
• ഫെബ്രുവരി 14 – വാലന്റൈൻസ് ദിനം
• ഫെബ്രുവരി 20 – അരുണാചൽ പ്രദേശ് ദിനം
• ഫെബ്രുവരി 21 – അന്താരാഷ്ട്ര മാതൃഭാഷാ ദിനം
• ഫെബ്രുവരി 22 – ചിന്താദിനം
• ഫെബ്രുവരി 24 – ദേശീയ എക്സൈസ് ദിനം
• ഫെബ്രുവരി 28 – ദേശീയ ശാസ്ത്രദിനം

മാർച്ച്

• മാർച്ച് 4 – ദേശീയ സുരക്ഷാദിനം
• മാർച്ച് 4 – ലൈംഗികചൂഷണത്തിനെതിരെയുള്ള അന്തർദ്ദേശീയദിനം
• മാർച്ച് 8 – ലോക വനിതാ ദിനം
• മാർച്ച് 15 – ലോക ഉപഭോക്തൃ ദിനം
• മാർച്ച് 15 – ലോക വികലാംഗദിനം
• മാർച്ച് 18 – ദേശീയ ഓർഡിനൻസ് ഫാക്ടറി ദിനം
• മാർച്ച് 21 – ലോക വനദിനം
• മാർച്ച് 21 – ലോക വർണ്ണവിവേചനദിനം
• മാർച്ച് 22 – ലോക ജലദിനം
• മാർച്ച് 23 – ലോക കാലാവസ്ഥാദിനം
• മാർച്ച് 24 – ലോക ക്ഷയരോഗ നിവാരണ ദിനം
• മാർച്ച് 27 – ലോക നാടകദിനം

ഏപ്രിൽ

• ഏപ്രിൽ 1 – ലോക വിഡ്ഢി ദിനം
• ഏപ്രിൽ 2 – ലോക ബാലപുസ്തകദിനം ദിനം
• ഏപ്രിൽ 2 – ലോക ഓട്ടിസം അവയർനസ്സ് ദിനം
• ഏപ്രിൽ 2 – ലോക മൈൻ അവയർനസ്സ് & മൈൻ വിരുദ്ധപ്രവൃത്തി ദിനം
• ഏപ്രിൽ 5 – ലോക കപ്പലോട്ട ദിനം
• ഏപ്രിൽ 6 – ഉപ്പുസത്യാഗ്രഹ ദിനം
• ഏപ്രിൽ 7 – ലോകാരോഗ്യദിനം
• ഏപ്രിൽ 12 – അന്തർദ്ദേശീയ വ്യോമയാന ദിനം
• ഏപ്രിൽ 13 – ജാലിയൻ വാലാബാഗ് ദിനം
• ഏപ്രിൽ 14 – അംബേദ്കർ ദിനം
• ഏപ്രിൽ 15 – ലോക ഗ്രന്ഥശാലാധികാരി ദിനം
• ഏപ്രിൽ 17 – ലോക ഹീമോഫീലിയ ദിനം
• ഏപ്രിൽ 18 – ലോക പൈതൃകദിനം
• ഏപ്രിൽ 21 – ലോക സോക്രട്ടീസ് ദിനം
• ഏപ്രിൽ 22 – ലോക ഭൗമദിനം
• ഏപ്രിൽ 23 – ലോക പുസ്തക ദിനം
• ഏപ്രിൽ 24 – ദേശീയ മാനവ ഏകതാദിനം
• ഏപ്രിൽ 24 – ദേശീയ പഞ്ചായത്ത് ദിനം
• ഏപ്രിൽ 25 – ലോക മലേറിയ ദിനം
• ഏപ്രിൽ 26 – ബൗദ്ധിക സ്വത്തവകാശ ദിനം
• ഏപ്രിൽ 29 – ലോക നൃത്തദിനം

മേയ്

• മേയ് 1 – ലോക തൊഴിലാളിദിനം
• മേയ് 3 – പത്രസ്വാതന്ത്ര്യദിനം
• മേയ് 3 – സൗരോർജ്ജദിനം
• മേയ് 6 – ലോക ആസ്ത്മാ ദിനം
• മേയ് 8 – ലോക റെഡ്ക്രോസ് ദിനം
• മേയ് 11 – ദേശീയ സാങ്കേതിക ദിനം
• മേയ് 12 – ആതുര ശുശ്രൂഷാ ദിനം
• മേയ് 13 – ദേശീയ ഐക്യദാർഡ്യദിനം
• മേയ് 15 – ദേശീയ കുടുംബദിനം
• മേയ് 16 – സിക്കിംദിനം
• മേയ് 17 – ലോകവിദൂര വാർത്താവിനിമയദിനം
• മേയ് 21 – ഭീകരവാദവിരുദ്ധ ദിനം
• മേയ് 22 – ജൈവ വൈവിധ്യദിനം
• മേയ് 24 – കോമൺവെൽത്ത് ദിനം
• മേയ് 27 – നെഹ്രുവിന്റെ ചരമ ദിനം
• മേയ് 29 – എവറസ്റ്റ് ദിനം
• മേയ് 31 – ലോക പുകയിലവിരുദ്ധദിനം

ജൂൺ

• ജൂൺ 4 – അന്തർദ്ദേശീയ നിരപരാധികുട്ടികളുടെ ദിനം
• ജൂൺ 5 – ലോക പരിസ്ഥിതിദിനം
• ജൂൺ 6 – അന്തർദ്ദേശീയ ഒളിമ്പിക് അസോസിയേഷൻ എസ്റ്റാബ്ലിഷ്മെന്റ് ദിനം
• ജൂൺ 8 – ലോകസമുദ്ര ദിനം
• ജൂൺ 14 – ലോക രക്തദാന ദിനം
• ജൂൺ 14 – മരുഭൂമി- മരുവൽക്കരണദിനം
• ജൂൺ 18 – പിതൃദിനം
• ജൂൺ 18 – ഗോവ സ്വാതന്ത്ര്യദിനം
• ജൂൺ 19 – വായനാദിനം
• ജൂൺ 20 – ലോക അഭയാർത്ഥി ദിനം
• ജൂൺ 21 – പിതൃദിനം(ജൂൺ മൂന്നാം തിങ്കളാഴ്ച)
• ജൂൺ 21 – ലോക സംഗീതദിനം
• ജൂൺ 25 – യുണൈറ്റഡ് നാഷണൽ ചാർട്ടർ സൈനിംഗ് ദിനം
• ജൂൺ 26 – അടിയന്തരാവസ്ഥ വിരുദ്ധദിനം
• ജൂൺ 26 – ലോക ലഹരിവിരുദ്ധദിനം
• ജൂൺ 26 – പൾസ് പോളിയോ വാക്സിനേഷൻ ദിനം
• ജൂൺ 28 – ലോക ദാരിദ്ര്യദിനം
• ജൂൺ 29 – സ്റ്റാറ്റിസ്റ്റിക്കൽ ദിനം

ജൂലൈ

• ജൂലൈ 1 – ഡോക്ടടേഴ്സ് ദിനം
• ജൂലൈ 1 – ലോകആർക്കിടെക്ചറൽ ദിനം
• ജൂലൈ 8 – പെരുമൺ ദുരന്ത ദിനം
• ജൂലൈ 11 – ലോകജനസംഖ്യാ ദിനം
• ജൂലൈ 16 – ദേശീയ സ്കൂൾ സുരക്ഷാ ദിനം
• ജൂലൈ 26 – കാർഗിൽ വിജയദിനം

ആഗസ്റ്റ്

• ആഗസ്റ്റ് 3 – ദേശീയ ഹൃദയശസ്ത്രക്രിയാദിനം
• ആഗസ്റ്റ് ആദ്യ ഞായർ – അന്തർദ്ദേശീയ സൗഹൃദദിനം
• ആഗസ്റ്റ് 6 – ഹിരോഷിമാ ദിനം
• ആഗസ്റ്റ് 8 – ലോക വയോജനദിനം
• ആഗസ്റ്റ് 9 – ക്വിറ്റ് ഇന്ത്യാദിനം
• ആഗസ്റ്റ് 9 – നാഗസാക്കി ദിനം
• ആഗസ്റ്റ് 12 – ലോക യുവജന ദിനം
• ആഗസ്റ്റ് 15 – ഇന്ത്യൻ സ്വാതന്ത്ര്യദിനം
• ആഗസ്റ്റ് 20 – ദേശീയ സദ്ഭാവനാ ദിനം
• ആഗസ്റ്റ് 22 – സംസ്കൃതദിനം
• ആഗസ്റ്റ് 29 – ദേശീയ കായികദിനം

സെപ്തംബർ

• സെപ്തംബർ 2 – ലോക നാളീകേരദിനം
• സെപ്തംബർ 4 – അന്തർദേശീയ പിങ്ക് ഹിജാബ് ദിനം
• സെപ്തംബർ 5 – ദേശീയ അധ്യാപകദിനം
• സെപ്തംബർ 8 – ലോക സാക്ഷരതാ ദിനം
• സെപ്തംബർ 10 – ലോക സൂയിസൈഡ് പ്രിവൻഷൻ ദിനം
• സെപ്തംബർ 14 – ഹിന്ദിദിനം
• സെപ്തംബർ 15 – എഞ്ചിനിയേഴ്സ് ദിനം
• സെപ്തംബർ 16 – ഓസോൺദിനം
• സെപ്തംബർ 21 – അൾഷിമേഴ്സ്ദിനം
• സെപ്തംബർ 21 – ലോകസമാധാനദിനം
• സെപ്തംബർ 25 – സാമൂഹ്യനീതി ദിനം
• സെപ്തംബർ 22 – റോസ് ദിനം
• സെപ്തംബർ 26 – ദേശീയ ബധിരദിനം
• സെപ്തംബർ 27 – ലോകവിനോദസഞ്ചാരദിനം

ഒക്ടോബർ

• ഒക്ടോബർ 1 – ലോകവൃദ്ധദിനം
• ഒക്ടോബർ 1 – ലോക പച്ചക്കറി ദിനം
• ഒക്ടോബർ 1 – ലോക സംഗീത ദിനം
• ഒക്ടോബർ 1 – ലോകരക്തദാന ദിനം
• ഒക്ടോബർ 2 – അന്താരാഷ്ട്ര അഹിംസാദിനം
• ഒക്ടോബർ 2 – ദേശീയ സേവനദിനം
• ഒക്ടോബർ 3 – ലോകപ്രകൃതി ദിനം
• ഒക്ടോബർ 3 – ലോകആവാസ ദിനം
• ഒക്ടോബർ 4 – ലോകമൃഗക്ഷേമദിനം
• ഒക്ടോബർ 5 – ലോകഅധ്യാപക ദിനം
• ഒക്ടോബർ 6 – ലോകഭക്ഷ്യസുരക്ഷാ ദിനം
• ഒക്ടോബർ 6 – ലോകവന്യജീവി ദിനം
• ഒക്ടോബർ 8 – ദേശീയ വ്യോമസേനാ ദിനം
• ഒക്ടോബർ 9 – ലോകതപാൽ ദിനം
• ഒക്ടോബർ 10 – ദേശീയ തപാൽ ദിനം
• ഒക്ടോബർ 10 – ലോക മാനസികാരോഗ്യദിനം
• ഒക്ടോബർ 12 – ലോകകാഴ്ചാ ദിനം
• ഒക്ടോബർ 13 – ലോക കലാമിറ്റി നിയന്ത്രണ ദിനം
• ഒക്ടോബർ 13 – സംസ്ഥാന കായിക ദിനം
• ഒക്ടോബർ 14 – ലോക സൗഖ്യ ദിനം
• ഒക്ടോബർ 14 – വേൾഡ് സ്റ്റാന്റേർഡ് ദിനം
• ഒക്ടോബർ 15 – ലോക വെള്ളച്ചൂരൽ ദിനം
• ഒക്ടോബർ 15 – അന്ധ ദിനം
• ഒക്ടോബർ 15 – ഹാൻഡ് വാഷിംഗ് ദിനം
• ഒക്ടോബർ 16 – ലോക ഭക്ഷ്യദിനം
• ഒക്ടോബർ 17 – ദാരിദ്ര്യനിർമ്മാർജ്ജന ദിനം
• ഒക്ടോബർ 24 – ഐക്യരാഷ്ട്ര ദിനം
• ഒക്ടോബർ 28 – അന്താരാഷ്ട്ര ആനിമേഷൻ ദിനം
• ഒക്ടോബർ 30 – ലോക സമ്പാദ്യ ദിനം
• ഒക്ടോബർ 31 – ലോക പുനരർപ്പണ ദിനം

നവംബർ

• നവംബർ 1 – കേരളപ്പിറവി
• നവംബർ 5 – ലോക വനദിനം
• നവംബർ 9 – ദേശീയ നിയമസേവനദിനം
• നവംബർ 10 – ദേശീയ ഗതാഗതദിനം
• നവംബർ 11 – ദേശീയ വിദ്യാഭ്യാസദിനം
• നവംബർ 12 – ലോക പക്ഷിനിരീക്ഷണ ദിനം
• നവംബർ 14 – ദേശീയ ശിശുദിനം
• നവംബർ 14 – പ്രമേഹദിനം
• നവംബർ 19 – ലോക ടോയ്ലറ്റ് ദിനം
• നവംബർ 19 – പുരുഷദിനം
• നവംബർ 19 – പൗരാവകാശദിനം
• നവംബർ 20 – ലോക ഫിലോസഫി ദിനം
• നവംബർ 21 – ലോക ടെലിവിഷൻ ദിനം
• നവംബർ 24 – എൻ.സി.സി. ദിനം
• നവംബർ 25 – ലോക പരിസ്ഥിതി സംരക്ഷണദിനം
• നവംബർ 26 – സ്ത്രീധനവിരുദ്ധ ദിനം
• നവംബർ 26 – ദേശീയ നിയമ ദിനം
• നവംബർ 30 – പഴശ്ശിരാജാ ചരമദിനം,ലോക കമ്പ്യൂട്ടർ സുരക്ഷാദിനം

ഡിസംബർ

• ഡിസംബർ 1 – ലോക എയ്ഡ്സ് ദിനം
• ഡിസംബർ 2 – ലോക കമ്പ്യൂട്ടർ സാക്ഷരതാ ദിനം
• ഡിസംബർ 3 – ഭോപ്പാൽ ദുരന്ത ദിനം
• ഡിസംബർ 3 – ലോക വികലാംഗദിനം
• ഡിസംബർ 4 – ദേശീയ നാവികദിനം
• ഡിസംബർ 5 – മാതൃസുരക്ഷാ ദിനം
• ഡിസംബർ 7 – ദേശീയ സായുധസേനാ പതാക ദിനം.
ഡിസംബര്‍ 9 – ലോകഅഴിമതിവിരുദ്ധദിനം.
• ഡിസംബർ 10 – ലോക മനുഷ്യാവകാശ ദിനം
• ഡിസംബർ 11 – പർവ്വത ദിനം
• ഡിസംബർ 12 – മാർക്കോണി ദിനം
• ഡിസംബർ 16 – ദേശീയ വിജയ ദിനം
• ഡിസംബർ 18 – ദേശീയ ന്യൂനപക്ഷാവകാശ ദിനം
• ഡിസംബർ 18 – അന്താരാഷ്ട്ര അറബി ഭാഷാ ദിനം
• ഡിസംബർ 23 – ദേശീയ കർഷക ദിനം

Share: