നാഷണല്‍ റിമോട്ട് സെന്‍സിംഗ് സെന്ററിൽ 74 ഒഴിവുകൾ
ഐ.എസ്.ആര്.ഒ യുടെ നിയന്ത്രണത്തിലുള്ള നാഷണൽ റിമോട്ട് സെന്‍സിംഗ് സെന്ററിലേക്ക് വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു.
ഒഴിവുകള്‍:-74
- ടെക്നീഷ്യന് ബി (ഇലക്ട്രോണിക് മെക്കാനിക്)-22
- ടെക്നീഷ്യന് ബി (ഇലക്ട്രീഷ്യന്) – 14
- ടെക്നീഷ്യന് ബി (ഫിറ്റര്‍) -2
- ടെക്നീഷ്യന് ബി (ഇന്‍സ്ട്രുമെന്റ് മെക്കാനിക്ക്) – 4
- ടെക്നീഷ്യ൯ ബി (ലബോറട്ടറി അസിസ്റ്റന്റ്- കെമിക്കല്‍)-1
- ടെക്നീഷ്യന് ബി (മെഷീനിസ്റ്റ്) – 6
- ടെക്നീഷ്യന് ബി (മോട്ടോര്‍ മെക്കാനിക്ക്)-2
- ടെക്നീഷ്യന് ബി (പ്ലംബര്‍) -1
- ടെക്നീഷ്യന് ബി(റഫ്രിജറേഷന്‍ & എയര്‍ കണ്ടീഷനിംഗ്) -4
- ഡ്രോട്സ്മാന്‍ ബി (സിവില്‍) -6
യോഗ്യത: എസ്.എസ്.എല്‍.സി/തത്തുല്യം. അനുബന്ധ ട്രേഡില്‍ ITI/NTC/NAC
- ടെക്നിക്കല്‍ അസിസ്റ്റന്റ് സിവിൽ-1
- ടെക്നിക്കല്‍ അസിസ്റ്റന്റ് ഇലക്ട്രിക്കൽ ആന്‍ഡ് ഇലക്ട്രോണിക്സ്-1
യോഗ്യത: അനുബന്ധ വിഷയങ്ങളിൽ എഞ്ചിനീയറിങ്ങ് ഡിപ്ലോമ.
- സയന്റിഫിക് അസിസ്റ്റന്റ് -2
യോഗ്യത: കെമിസ്ട്രിയില്‍ ബിരുദം.
- സയന്റിഫിക് അസിസ്റ്റന്റ് -5
യോഗ്യത: മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, കമ്പ്യൂട്ടര്‍ സയന്‍സ് എന്നെ വിഷയങ്ങൾ കോമ്പിനേഷനായി എടുത്ത് ബിരുദം.
- സയന്റിഫിക് അസിസ്റ്റന്റ് – 3
യോഗ്യത: മാത്തമാറ്റിക്സ്, ഫിസിക്സ്, കമ്പ്യൂട്ടര്‍ സയന്‍സ് എന്നെ വിഷയങ്ങൾ കോമ്പിനേഷനായി എടുത്ത് ബിരുദം.
പ്രായം: 18-35 വയസ്സ്.
അപേക്ഷിക്കേണ്ട വിധം: www.nrsc.gov.in എന്ന വെബ്സൈറ്റിലൂടെ ഓണലൈ൯ ആയിട്ടാണ് അപേക്ഷിക്കേണ്ടത്. കൂടുതൽ വിവരങ്ങൾ വെബ് സൈറ്റിൽ ലഭിക്കും.
അപേക്ഷിക്കേണ്ട അവസാന തീയതി: ജൂണ്‍ 10