ടെസ്സ് പ്രോജക്ട്സില്‍ ഒഴിവുകൾ

Share:

ടെസ്സ് പ്രോജക്ട്സ് ആന്‍ഡ് ഡെവലപ്പേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് കണ്ണൂര്‍, സീനിയര്‍ മാനേജര്‍ (പ്രോജക്ട്സ് എക്സിക്യൂഷന്‍), പ്രോജക്ട് മാനേജര്‍, പ്രോജക്ട് എന്‍ജിനിയര്‍/ സൈറ്റ് എന്‍ജിനിയര്‍, സൂപ്പര്‍വൈസര്‍, ഫോര്‍മാന്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
സീനിയര്‍ മാനേജര്‍, പ്രോജക്ട് മാനേജര്‍ തസ്തികകളില്‍ യോഗ്യത: എന്‍ജിനിയറിങ് ബിരുദം/ സിവില്‍ ഡിപ്ളോമ.
വിശദവിവരങ്ങൾ www.tessprojects.com എന്ന വെബ്‌സൈറ്റിൽ ലഭിക്കും. വിലാസം: Tess Projects P Ltd , 3/91, Talap, Civil Station Post Nr. Sreerosh- Sreepadam Apartment Talap, Kannur, PIN -670002,
ഫോണ്‍: 0497 2701348.
ഇ-മെയില്‍: info.tessprojects.com

Share: