ഗസ്റ്റ് അധ്യാപക ഒഴിവ്

Share:

കൊല്ലം : അഞ്ചാലുംമൂട് സര്‍ക്കാര്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ താല്‍ക്കാലിക അധ്യാപകരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

മാത്തമാറ്റിക്‌സ് (സീനിയര്‍), കമ്പ്യൂട്ടര്‍ സയന്‍സ് (ജൂനിയര്‍), സുവോളജി (ജൂനിയര്‍) എന്നീ തസ്തികകളിലാണ് ഒഴിവുകള്‍. അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജൂണ്‍ 18ന് രാവിലെ 10ന് ഓഫീസില്‍ നടത്തുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം.

ഫോണ്‍ : 9747700997.

Share: