ഗസ്റ്റ്‌ലക്ചറര്‍ ഒഴിവ് – കൂടിക്കാഴ്ച 12ന്

Share:

പാലക്കാട്: കുഴല്‍മന്ദം ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ പോളിടെക്‌നിക് കോളേജില്‍ മെക്കാനിക്കല്‍ എഞ്ചിനിയറിംഗില്‍ താല്‍കാലിക അദ്ധ്യാപക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

ബന്ധപ്പെട്ട വിഷയങ്ങളില്‍ ഒന്നാം ക്ലാസ്സോടെയുളള ബി.ടെക്/ ബി.ഇ ആണ് യോഗ്യത. താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ രേഖകള്‍ സഹിതം ഒക്ടോബര്‍ 12 ന് രാവിലെ 10-ന് കോവിഡ് 19 നിബന്ധനകള്‍ പാലിച്ച് ഓഫീസില്‍ കൂടികാഴ്ച്ചക്കെത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

ഫോണ്‍: 04922-272900

Share: