കൗൺസിലർ: അപേക്ഷ ക്ഷണിച്ചു

312
0
Share:

എറണാകുളം: ഓർഫനേജ് കൺട്രോൾ ബോർഡിൻ റെ അംഗീകാരത്തോടെ എറണാകുളം ജില്ലയിൽ പ്രവർത്തിച്ചുവരുന്ന വിവിധ സ്ഥാപനങ്ങളിലെ അന്തേവാസികൾക്ക് കൗൺസിലിംഗ് നൽകുന്നതിനായി കൗൺസിലർമാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

അപേക്ഷകർ വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷയും ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം ഒക്ടോബർ 15 രാവിലെ 11ന് കാക്കനാട് സിവിൽ സ്റ്റേഷനിലുള്ള ജില്ലാ സാമൂഹ്യ നീതി ഓഫീസിൽ അഭിമുഖത്തിനായി ഹാജരാകണം.

ഫോൺ : 0484 2425377

Share: