കരാർ നിയമനം

തൃശൂർ സർക്കാർ എഞ്ചിനീയറിംഗ് കോളജ് ട്രെയിനിംഗ് ആൻഡ് പ്ലേസ്മെൻറ് സെല്ലിൽ അസിസ്റ്റൻറ് പ്ലേസ്മെൻറ് ഓഫീസറുടെ കരാർ നിയമനത്തിന് ഡിസംബർ രണ്ട് രാവിലെ 9.30ന് ഈസ്റ്റേൺ ആൽഫി ഹാളിൽ പരീക്ഷ/ അഭിമുഖം നടക്കും.
താത്പര്യമുള്ളവർ അസ്സൽ രേഖകൾ സഹിതം ഹാജരാകണം.
വിവരങ്ങൾക്ക്: www.gectcr.ac.in





