ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആയ്യുര്‍വേദ: 43 ഒഴിവുകൾ
കേന്ദ്ര സര്‍ക്കാരിന്‍റെ ആയുഷ് വകുപ്പിന് കീഴിൽ ന്യൂഡല്‍ഹിയിലുള്ള ഓൾ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആയുര്‍വേദ വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
പരസ്യ വിജ്ഞാപന നമ്പര്‍: AIIA/ Rectt./01/2017.
അദ്ധ്യാപകർ , ഹോസ്പിറ്റല്‍, ഫാര്‍മസി, അഡ്മിനിസ്ട്രെറ്റീവ് വിഭാഗം എന്നീ തസ്തികകളിൽ ആകെ 43 ഒഴിവുകകളാണുള്ളത് .
അദ്ധ്യാപകർ:
പ്രൊഫസര്‍- ക൱മാ൪ഭൃത്യ (ഒ.ബി.സി-1), പഞ്ച കര്‍മ്മ (ജനറല്‍-1), രോഗ നിദാന്‍(1-ജനറല്‍), സ്വാസ്ഥ് വൃത്ത (1-ഒ.ബി.സി), ശരീര്‍ ക്രിയ (1-എസ്.സി)
അസോസിയേറ്റ് പ്രൊഫസര്‍: പ്രസൂതി തന്ത്ര & സ്ത്രീ രോഗ (1-ഒ.ബി.സി), ശാലകൃതന്ത്ര-(1-ജനറല്‍), ദൃവ്യ ഗുണ (1-ഒ.ബി.സി), രോഗ നിദാന്‍ (1-ഒ.ബി.സി), സംഹിത & സിദ്ധാന്ത് (1-എസ്.ടി), ശരീര്‍ ക്രിയ (1-ജനറല്‍)
അസിസ്റ്റന്‍റ് പ്രൊഫസ൪: ശരീര്‍ ക്രിയ (1-എസ്.ടി)
ഹോസ്പിറ്റല്‍ സ്റ്റാഫ്: സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍-കാഷ്വാലിറ്റി (1 ജനറല്‍), മെഡിക്കല്‍ ഓഫീസ൪ കാഷ്വാലിറ്റി (1 ജനറല്‍),ഡയറ്റീഷ്യ൯(1-ജനറല്‍), ലാബ് അസിസ്റ്റന്‍റ് (2-ജനറല്‍), സോനോഗ്രഫി അസിസ്റ്റന്‍റ് (1-ജനറല്‍) ,മെഡിക്കല്‍ റെക്കോര്‍ഡ് ക്ലാര്‍ക്ക് (1-ജനറല്‍)
ഫാര്‍മസി: ഫാര്‍മസി മാനേജർ (1-ജനറല്‍), ഫാര്‍മസിസ്റ്റ് (1-ജനറല്‍)
അഡ്മിനിസ്ട്രേറ്റീവ് , മറ്റുള്ളവ: കമ്പ്യൂട്ടര്‍ പ്രോഗ്രാമർ (1-ജനറല്‍), അക്കൌണ്ട് ഓഫീസര്‍ (1-ജനറല്‍), അസിസ്റ്റന്‍റ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍(1-ജനറല്‍), പ്രൈവറ്റ് സെക്രട്ടറി (2-ജനറല്‍), അസിസ്റ്റന്‍റ് സ്റ്റോര്‍ ഓഫീസര്‍(1-ജനറല്‍), സീനിയര്‍ ഹിന്ദി ട്രാന്‍സ്ലേറ്റർ (1-ജനറല്‍), ജൂനിയര്‍ അക്കൌണ്ട് ഓഫീസർ (1-ജനറല്‍), അസിസ്റ്റന്‍റ് സെക്യൂരിറ്റി ഓഫീസർ (1-ജനറല്‍), പെഴ്സണല്‍ അസിസ്റ്റന്‍റ് (2-ജനറല്‍), സ്റ്റോർ കീപ്പർ (2-ജനറല്‍), അക്കൌണ്ടന്‍റ് (1- ജനറല്‍), സെക്യൂരിറ്റി ഓഫീസർ ( 1-ജനറല്‍), ഫയര്‍ ഓഫീസര്‍(1-ജനറല്‍), യു.ഡി.സി (2-ജനറല്‍), എല്‍.ഡി.സി (2-ജനറല്‍)
യോഗ്യത, പ്രായം, അപേക്ഷാഫീസ് മറ്റു വിശദവിവരങ്ങള്‍ക്ക് www.aiia.co.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.
അവസാന തീയതി: ജൂണ്‍ 12