ഒപ്‌ടോമെട്രിസ്റ്റ് ഒഴിവ്

360
0
Share:

കൊല്ലം : പുനലൂര്‍ താലൂക്കാശുപത്രിയില്‍ ഒപ്‌ടോമെട്രിസ്റ്റ് തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തും.

യോഗ്യത: കേരളത്തിലെ മെഡിക്കല്‍ കോളേജുകളില്‍ നിന്ന് രണ്ട് വര്‍ഷത്തെ ഒഫ്താല്‍മിക് അസിസ്റ്റൻറ് ഡിപ്ലോമ കോഴ്‌സ്.

പ്രായപരിധി : 40 വയസ്.

യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പും ബയോഡേറ്റയും വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയും സഹിതം സെപ്റ്റംബര്‍ 22ന് ഉച്ചയ്ക്ക് 12ന് നടത്തുന്ന വോക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം.

ഫോണ്‍: 0475 2228702.

Share: