പ്രോജക്ട് ഫെല്ലോ ഇൻറർവ്യൂ – 9 ന്

Share:

തൃശ്ശൂർ: കേരള വന ഗവേഷണ സ്ഥാപനത്തിൽ മൂന്ന് വർഷം കാലാവധിയുള്ള സമയബന്ധിത ഗവേഷണ പദ്ധതിയായ ഐഡൻറി ഫിക്കേഷൻ ആൻഡ് ഡാറ്റാബേസ് ഡവലപ്‌മെൻറ് ഓഫ് ഡൈ-യീൽഡിങ് പ്ലാൻറ്സ് ഇൻ കേരള വിത്ത് എംഫസിസ് ഓൺ നാച്ചുറൽ ഫുഡ് കളറൻസിൽ ഒരു പ്രോജക്ട് ഫെല്ലോയെ താത്കാലികമായി നിയമിക്കുന്നതിന് മെയ് 9 ന് രാവിലെ 10 ന് കേരള വനഗവേഷണ സ്ഥാപനത്തിൻറെ തൃശ്ശൂർ പീച്ചിയിലെ ഓഫീസിൽ ഇൻറർവ്യൂ നടത്തും.

വിശദവിവരങ്ങൾക്ക്: www.kfri.res.in

Share: