ഇ.എസ്.ഐ- മെഡിക്കൽ ഇന്‍സ്റ്റിട്ട്യൂട്ടുകളിൽ 35 അധ്യാപക൪

656
0
Share:

ഇ.എസ്.ഐ  കോര്‍പ്പറേഷന്‍റെ കീഴിലുള്ള മെഡിക്ക ഇന്‍സ്റ്റിറ്റ്യൂറ്റുകളി അധ്യാപകരുടെ ഒഴിവ്.

ബെംഗളൂരുവിലും കൊല്‍ക്കത്തയിലും ആയി 35 ഒഴിവുകളാണുള്ളത്. പ്രൊഫസര്‍, അസോസിയേറ്റ് പ്രൊഫസ, അസിസ്റ്റന്‍റ് പ്രൊഫസ, അസോസിയേറ്റ് പ്രൊഫസര്‍ തസ്ഥികകളിലാണ് അവസരം. ജനറല്‍ മെഡിസിന്‍-8, പീഡിയാട്രിക്സ്-3, ഡെന്‍റിസ്ട്രി-1, ജനറല്‍ സര്‍ജറി-3, ഓര്‍ത്തോ പീഡിക്സ്-2, അനസ്തേഷ്യ-5, റേഡിയോളജി-5, ഒബസ്ട്രിക്സ്‌ & ഗൈനക്കോളജി-1, പാത്തോളജി-2, ഇ.എന്‍.ടി-1, മൈക്രോ ബയോളജി-1, ഒഫ്താല്‍മോളജി-2, സൈക്യാട്രി-1 എന്നിങ്ങനെ ആണ് ഒഴിവുകള്‍.

വിശദവിവരങ്ങള്‍ക്ക് www.esic.nic.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. അവസാന തീയതി: ഒക്ടോബര്‍ 3

Share: