അസി.മെഡിക്കല്‍ ഓഫീസര്‍: 106 ഒഴിവുകൾ

Share:

തമിഴ്നാട് സര്‍ക്കാരിന്‍റെ മെഡിക്കല്‍ സര്‍വീസസ് റിക്രൂട്ട്മെന്‍റ് ബോര്‍ഡ് സിദ്ധ, ആയുര്‍വേദ, ഹോമിയോപ്പതി വിഭാങ്ങളില്‍ അസിസ്റ്റന്‍റ് മെഡിക്കല്‍ ഓഫീസര്‍മാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

അസിസ്റ്റന്‍റ് മെഡിക്കല്‍ ഓഫീസര്‍(സിദ്ധ) -101
യോഗ്യത: എച്ച്.പി.ഐ.എം(സിദ്ധ)/ജി.സി.ഐ.എം(സിദ്ധ)/എം.ഡി(സിദ്ധ)/ബി.ഐ.എം(സിദ്ധ)ബി.എസ്.എം.എസ് സെന്‍ട്രൽ ബോര്‍ഡ് ഓഫ് ഇന്ത്യന്‍ മെഡിസിന്‍/തമിഴ്നാട് സിദ്ധ മെഡിക്കല്‍ കൌണ്‍സിലിൽ രജിസ്ട്രേഷ൯.

അസിസ്റ്റന്‍റ് മെഡിക്കല്‍ ഓഫീസര്‍(ആയുര്‍വേദ) -1
യോഗ്യത: എച്ച്.പി.ഐ.എം(ആയുര്‍വേദ)/ജി.സി.ഐ.എം(ആയുര്‍വേദ)/എം.ഡി(ആയുര്‍വേദ)/ബി.ഐ.എം(ആയുര്‍വേദ)ബി.എസ്.എം.എസ് സെന്‍ട്രൽ ബോര്‍ഡ് ഓഫ് ഇന്ത്യന്‍ മെഡിസിന്‍/തമിഴ്നാട് ബോര്‍ഡ് ഓഫ് ഇന്ത്യന്‍ മെഡിസിനില്‍ രജിസ്ട്രേഷ൯.

അസിസ്റ്റന്‍റ് മെഡിക്കല്‍ ഓഫീസര്‍(ഹോമിയോപ്പതി) -4
യോഗ്യത: F.F.Hom(Lond),MF Hom (Lon), D.F Hom (Lond).
പ്രായം: 35 വയസ്.
ശമ്പളം: 15600 -39100 രൂപ
വിശദ വിവരങ്ങൾ www.mrb.tn.gov.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും.
അവസാന തീയതി: ഓഗസ്റ്റ്‌ 22

Share: