ഇന്ത്യൻ നേവി, അഗ്നിവീർ പ്രവേശനത്തിന് വിജ്ഞാപനം പുറപ്പടുവിച്ചു. . അവിവാഹിതരായ സ്ത്രീകൾക്കും പുരുഷൻമാർക്കുമാണ് എസ്എസ്ആർ, മെട്രിക് റിക്രൂട്ട്മെന്റുകളിലായി അവസരം. 2024 നവംബർ ബാച്ചിലേക്കാണു പ്രവേശനം. നാലു വർഷത്തേക്കാണു ...