സി​​​​ബി​​​​എ​​​​സ്ഇ നെറ്റ്(NET) പരീക്ഷ : ഓഗസ്റ്റ് 1 മുതൽ അപേക്ഷിക്കാം

Share:

അ​​​​സി​​​​സ്റ്റ​​​​ന്‍റ് പ്ര​​​​ഫ​​​​സ​​​​ർ​​​​ഷി​​​​പ്പി​​​​നും ജൂ​​​​ണി​​​​യ​​​​ർ റി​​​​സേ​​​​ർ​​​​ച്ച് ഫെ​​​​ലോ​​​​ഷി​​​​പ്പി​​​​നും യോ​​​​ഗ്യ​​​​രാ​​​​യ ഉ​​​​ദ്യോ​​​​ഗാ​​​​ർ​​​​ഥി​​​​ക​​​​ളെ ക​​​​ണ്ടെ​​​​ത്തു​​​​ന്ന​​​​തി​​​​നു യു ജി സി ന​​​​ട​​​​ത്തു​​​​ന്ന നാ​​​​ഷ​​​​ണ​​​​ൽ എ​​​​ലി​​​​ജി​​​​ബി​​​​ലി​​​​റ്റി ടെ​​​​സ്റ്റ് (നെ​​​​റ്റ്) ഓഗസ്റ്റ് ഒന്ന് മുതൽ 31 വരെ അപേക്ഷിക്കാം. ന​​​​വം​​​​ബ​​​​ർ 19 ഞാ​​​​യ​​​​റാ​​​​ഴ്ച പരീക്ഷ ന​​​​ട​​​​ത്തും. സെ​​​​ൻ​​​​ട്ര​​​​ൽ ബോ​​​​ർ​​​​ഡ് ഓ​​​​ഫ് സെ​​​​ക്ക​​​​ൻ​​​​ഡ​​​​റി എ​​​​ഡ്യൂ​​​​ക്കേ​​​​ഷ​​​​ൻ (സി​​​​ബി​​​​എ​​​​സ്ഇ) ആ​​​​ണ് പ​​​​രീ​​​​ക്ഷ ന​​​​ട​​​​ത്തു​​​​ക.

ര​​​​ജി​​​​സ്ട്രേ​​​​ഷ​​​​ൻ തീ​​​​യ​​​​തി

ഓ​​​​ഗ​​​​സ്റ്റ് ഒ​​​​ന്നു മു​​​​ത​​​​ൽ www.cbse net.nic.in എ​​​​ന്ന വെ​​​​ബ്സൈ​​​​റ്റി​​​​ൽ ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്യാം. ഓ​​​​ഗ​​​​സ്റ്റ് 31 ആ​​​​ണ് അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി. നേ​​​​ര​​​​ത്തേ വ​​​​ർ​​​​ഷ​​​​ത്തി​​​​ൽ ര​​​​ണ്ടു ത​​​​വ​​​​ണ പ​​​​രീ​​​​ക്ഷ ന​​​​ട​​​​ത്തി​​​​യി​​​​രു​​​​ന്നെ​​​​ങ്കി​​​​ലും ഇ​​​​ത്ത​​​​വ​​​​ണ ഒ​​​​റ്റ​​​​ത്ത​​​​വ​​​​ണ മാ​​​​ത്ര​​​​മേ പ​​​​രീ​​​​ക്ഷ​​​​യു​​​​ള്ളൂ.

നെ​​​​റ്റ് ഗ​​​​വേ​​​​ഷ​​​​ണ​​​​ത്തി​​​​ന് നി​​​​ർ​​​​ബ​​​​ന്ധം

കാ​​​​റ്റ​​​​ഗ​​​​റി മൂ​​​​ന്നി​​​​ലെ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്ന് പി​​​​എ​​​​ച്ച്ഡി​​​​ക്കാ​​​​യി എ​​​​ൻറോ​​​ൾ ചെ​​​​യ്യു​​​​ന്ന ഉ​​​​ദ്യോ​​​​ഗാ​​​​ർ​​​​ഥി​​​​ക​​​​ൾ നെ​​​​റ്റ് അ​​​​ല്ലെ​​​​ങ്കി​​​​ൽ എ​​​​സ്എ​​​​ൽ​​​​ഇ​​​​ടി അ​​​​ല്ലെ​​​​ങ്കി​​​​ൽ സെ​​​​റ്റ് പ​​​​രീ​​​​ക്ഷ പാ​​​​സാ​​​​യി​​​​രി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് യു​​​​ജി​​​​സി ഭേ​​​​ദ​​​​ഗ​​​​തി ചെ​​​​യ്തി​​​​ട്ടു​​​​ണ്ട്.

യോ​​​​ഗ്യ​​​​ത- അ​​​​ത​​​​ത് വി​​​​ഷ​​​​യ​​​​ങ്ങ​​​​ളി​​​​ൽ 55 ശ​​​​ത​​​​മാ​​​​നം മാ​​​​ർ​​​​ക്കി​​​​ൽ കു​​​​റ​​​​യാ​​​​തെ​​​​യു​​​​ള്ള ബി​​​​രു​​​​ദാ​​​​ന​​​​ന്ത​​​​ര​​​​ബി​​​​രു​​​​ദം. ഒ​​​​ബി​​​​സി നോ​​​​ണ്‍​ക്രി​​​​മി​​​​ല​​​​യ​​​​ർ/ എ​​​​സ്‌​​​സി/ എ​​​​സ്ടി/ വി​​​​ക​​​​ലാം​​​​ഗ​​​​ർ എ​​​​ന്നി​​​​വ​​​​ർ​​​​ക്ക് 50 ശ​​​​ത​​​​മാ​​​​നം മാ​​​​ർ​​​​ക്ക് മ​​​​തി. അ​​​​വ​​​​സാ​​​​ന വ​​​​ർ​​​​ഷ​​​​ക്കാ​​​​ർ​​​​ക്കും പ​​​​രീ​​​​ക്ഷ​​​​യെ​​​​ഴു​​​​തി ഫ​​​​ലം കാ​​​​ത്തി​​​​രി​​​​ക്കു​​​​ന്ന​​​​വ​​​​ർ​​​​ക്കും അ​​​​പേ​​​​ക്ഷി​​​​ക്കാ​​​​വു​​​​ന്ന​​​​താ​​​​ണ്. ഇ​​​​വ​​​​ർ നെ​​​​റ്റ് ഫ​​​​ലം പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ച് ര​​​​ണ്ടു​​​​വ​​​​ർ​​​​ഷ​​​​ത്തി​​​​ന​​​​കം ബി​​​​രു​​​​ദ​​​​സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റ് ഹാ​​​​ജ​​​​രാ​​​​ക്ക​​​​ണം. 1991 സെ​​​​പ്റ്റം​​​​ബ​​​​റി​​​​നു മു​​​​ന്പ് ബി​​​​രു​​​​ദാ​​​​ന​​​​ന്ത​​​​ര​​​​ബി​​​​രു​​​​ദം നേ​​​​ടി​​​​യ പി​​​​എ​​​​ച്ച്ഡി​​​​ക്കാ​​​​ർ​​​​ക്ക് അ​​​​ഞ്ചു​​​​ശ​​​​ത​​​​മാ​​​​നം മാ​​​​ർ​​​​ക്കി​​​​ൽ ഇ​​​​ള​​​​വു​​​​ണ്ട്.

പ്രാ​​​​യം:  അ​​​​സി​​​​സ്റ്റ​​​​ന്‍റ് പ്ര​​​​ഫ​​​​സ​​​​ർ​​​​ഷി​​​​പ്പ് മാ​​​​ത്ര​​​​മാ​​​​യി അ​​​​പേ​​​​ക്ഷി​​​​ക്കാ​​​​ൻ ഉ​​​​യ​​​​ർ​​​​ന്ന പ്രാ​​​​യ​​​​പ​​​​രി​​​​ധി​​​​യി​​​​ല്ല. ജൂ​​​​ണി​​​​യ​​​​ർ റി​​​​സ​​​​ർ​​​​ച്ച് ഫെ​​​​ലോ​​​​ഷി​​​​പ്പി​​​​ന് അ​​​​പേ​​​​ക്ഷി​​​​ക്കു​​​​ന്ന​​​​വ​​​​ർ​​​​ക്ക് 28 വ​​​​യ​​​​സ് ക​​​​വി​​​​യ​​​​രു​​​​ത്. 2017നവംബർ ഒ​​​​ന്ന് അ​​​​ടി​​​​സ്ഥാ​​​​ന​​​​മാ​​​​ക്കി​​​​യാ​​​​ണ് പ്രാ​​​​യം ക​​​​ണ​​​​ക്കാ​​​​ക്കു​​​​ന്ന​​​​ത്. എ​​​​സ്‌​​​സി/ എ​​​​സ്ടി/ ഒ​​​​ബി​​​​സി നോ​​​​ണ്‍​ക്രി​​​​മി​​​​ല​​​​യ​​​​ർ, വ​​​​നി​​​​ത​​​​ക​​​​ൾ എ​​​​ന്നി​​​​വ​​​​ർ​​​​ക്ക് ഉ​​​​യ​​​​ർ​​​​ന്ന അ​​​​ഞ്ചു​​​​വ​​​​ർ​​​​ഷ​​​​ത്തെ ഇ​​​​ള​​​​വു​​​​ണ്ട്, ഗ​​​​വേ​​​​ഷ​​​​ണ പ​​​​രി​​​​ച​​​​യ​​​​മു​​​​ള്ള​​​​വ​​​​ർ​​​​ക്കും എ​​​​ൽ​​​​എ​​​​ൽ​​​​എം യോ​​​​ഗ്യ​​​​ത​​​​യു​​​​ള്ള​​​​വ​​​​ർ​​​​ക്കും നി​​​​യ​​​​മാ​​​​നു​​​​സൃ​​​​ത വ​​​​യ​​​​സി​​​​ള​​​​വ് ല​​​​ഭി​​​​ക്കും.

ഫീ​​​​സ്: ജ​​​​ന​​​​റ​​​​ൽ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ന് 600 രൂ​​​​പ. ഒ​​​​ബി​​​​സി നോ​​​​ണ്‍​ക്രി​​​​മി​​​​ല​​​​യ​​​​ർ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ന് 300 രൂ​​​​പ. എസ്‌സി,എ​​​​സ്ടി, വി​​​​ക​​​​ലാം​​​​ഗ​​​​വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ​​​​പ്പെ​​​​ട്ട​​​​വ​​​​ർ 150 രൂ​​​​പ അ​​​​ട​​​​ച്ചാ​​​​ൽ​​​​മ​​​​തി​​​​യാ​​​​ക്കും.
www.cbsenet.nic.in എ​​​​ന്ന വെ​​​​ബ്സൈ​​​​റ്റി​​​​ൽ​​​​നി​​​​ന്ന് അ​​​​പേ​​​​ക്ഷാ ഫീ​​​​സ് അ​​​​ട​​​​യ്ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള ചെ​​​​ല്ലാ​​​​ൻ ഡൗ​​​​ണ്‍​ലോ​​​​ഡ് ചെ​​​​യ്തെ​​​​ടു​​​​ക്കാം. ഇ​​​​ത് ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച് സ്റ്റേ​​​​റ്റ് ബാ​​​​ങ്കി​​​​ന്‍റെ ഏ​​​​തെ​​​​ങ്കി​​​​ലും ശാ​​​​ഖ​​​​വ​​​​ഴി ഫീ​​​​സ് അ​​​​ട​​​​യ്ക്കാ​​​​വു​​​​ന്ന​​​​താ​​​​ണ്. ഡെ​​​​ബി​​​​റ്റ് കാ​​​​ർ​​​​ഡ്, ക്രെ​​​​ഡി​​​​റ്റ് കാ​​​​ർ ഡ്, ​​​​നെ​​​​റ്റ് ബാ​​​​ങ്കിം​​​​ഗ് സം​​​​വി​​​​ധാ​​​​നം എ​​​​ന്നി​​​​വ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച് ഫീ​​​​സ് അ​​​​ട​​​​യ്ക്കാ​​​​വു​​​​ന്ന​​​​താ​​​​ണ്.

ഫീ​​​​സ് അ​​​​ട​​​​ച്ച് ര​​​​ണ്ടു ദി​​​​വ​​​​സ​​​​ങ്ങ​​​​ൾ​​​​ക്കു​​​​ശേ​​​​ഷം ഓ​​​​ണ്‍​ലൈ​​​​ൻ അ​​​​പേ​​​​ക്ഷ​​​​യു​​​​ടെ​​​​യും അ​​​​റ്റ​​​​ൻ​​​​ഡ​​​​ന്‍റ്സ് സ്‌ലിപ്പി​​​​ന്‍റെ​​​​യും അ​​​​ഡ്മി​​​​ഷ​​​​ൻ കാ​​​​ർ​​​​ഡി​​​​ന്‍റെ​​​​യും ഓ​​​​രോ കോ​​​​പ്പി​​​​വീ​​​​തം പ്രി​​​​ന്‍റൗ​​​​ട്ട് എ​​​​ടു​​​​ക്കു​​​​ക. അ​​​​പേ​​​​ക്ഷ​​​​ഫോം സ്‌ലിപ്പി​​​​ലും അ​​​​ഡ്മി​​​​ഷ​​​​ൻ കാ​​​​ർ​​​​ഡി​​​​ലും ഫോ​​​​ട്ടോ പ​​​​തി​​​​ച്ച് ഒ​​​​പ്പ് ഇ​​​​ടു​​​​ക.​​​​

ഓ​​​​ണ്‍​ലൈ​​​​ൻ അ​​​​പേ​​​​ക്ഷാ​​​​ഫോ​​​​മി​​​​ന്‍റെ​​​​യും അ​​​​റ്റ​​​​ൻ​​​​ഡ​​​​ൻ​​​​സ് സ്‌ലിപ്പി​​​​ന്‍റെ​​​​യും പ്രി​​​​ന്‍റൗ​​​​ട്ട് സി​​​​ബി എ​​​​സ്ഇ​​​​ക്ക് അ​​​​യ​​​​യ്ക്കേ​​​​ണ്ട​​​​തി​​​​ല്ല. പ​​​​രീ​​​​ക്ഷ​​​​യ്ക്കെ​​​​ത്തു​​​​ന്പോ​​​​ൾ കൂ​​​​ടെ ക​​​​രു​​​​ത​​​​ണം. ഫോ​​​​ട്ടോ പ​​​​തി​​​​ച്ച തി​​​​രി​​​​ച്ച​​​​റി​​​​യ​​​​ൽ രേ​​​​ഖ​​​​യും പ​​​​രീ​​​​ക്ഷ​​​​യ്ക്കെ​​​​ത്തു​​​​ന്പോ​​​​ൾ ഹാ​​​​ജ​​​​രാ​​​​ക്കേ​​​​ണ്ട​​​​താ​​​​ണ്.

കൂടുതൽ വിവരങ്ങൾ  www.cbsenet.nic.in എ​​​​ന്ന വെ​​​​ബ്സൈ​​​​റ്റി​​​​ൽ ല​​​​ഭി​​​​ക്കും.

Share: