സിവിൽ എന്‍ജിനീയർ, ഫീല്‍ഡ് അസിസ്റ്റന്‍റ്

Share:

കുഫോസില്‍ സിവിൽ എന്‍ജിനീയർ

കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആന്‍ഡ്‌ ഓഷ്യൽ സ്റ്റഡീസിൽ യൂണിവേഴ്സിറ്റി എഞ്ചിനീയറുടെ (സിവില്‍) ഒരു ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
യോഗ്യത: സിവില്‍ എന്ജിനീയറിങ്ങിൽ ഫസ്റ്റ് ക്ലാസ്സ്/സെക്കന്‍ഡ് ക്ലാസ്സോടെബിരുദാനന്തര ബിരുദം/തത്തുല്യം.
15 വര്‍ഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം.
വിശദവിവരങ്ങള്‍ക്ക് www.kufos.ac.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.
അവസാന തീയതി: ജൂണ്‍ 12

സി.പി.സി.ആര്‍.ഐ യില്‍ ഫീല്‍ഡ് അസിസ്റ്റന്‍റ്
കാസര്‍ഗോഡ്‌ ഉള്ള സെന്‍ട്രൽ പ്ലാന്‍റേഷ൯ ക്രോപ്സ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിൽ ഫീല്‍ഡ് അസിസ്റ്റന്‍റിന്‍റെ 1 ഒഴിവിലേക്ക് അഭിമുഖം നടത്തുന്നു.
യോഗ്യത: അഗ്രിക്കള്‍ച്ചറിൽ ഡിപ്ലോമ/വി.എച്ച്.എസ്.ഇ, (അഗ്രി) കമ്പ്യൂട്ടര്‍ (എം.എസ്.ഓഫീസ്).
പ്രവര്‍ത്തന പരിചയം അഭിലഷണീയം.
ശമ്പളം: 8000 രൂപ + 10 % എച്ച്.ആര്‍.എ
അഭിമുഖം: ജൂണ്‍ 12
വിശദവിവരങ്ങള്‍ക്ക് www.cpcri.gov.in എന്ന വെബ്സൈറ്റ് കാണുക.

Share: